Mon, Oct 20, 2025
29 C
Dubai
Home Tags Alappuzha missing news

Tag: Alappuzha missing news

പനമരത്ത് നിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തി; ദുരൂഹത മാറുന്നില്ല!

വയനാട്: ജില്ലയിലെ പനമരം പരക്കുനിയിൽനിന്നു കാണാതായ പതിനാലുകാരിയെ തൃശൂരിൽനിന്നു പൊലീസ് കണ്ടെത്തി. കൂട്ടുകാരിയുടെ മാതാപിതാക്കൾക്കൊപ്പമാണ് ശനിയാഴ്‌ച പെൺകുട്ടിയെ കാണാതായത്. ദുരൂഹതകളുള്ള കേസിൽ കൂടുതൽ അന്വേഷണത്തിലാണ് പോലീസ്. പനമരം ഹൈസ്‌കൂളിൽ എട്ടാം ക്ളാസിൽ പഠിക്കുന്ന പെൺകുട്ടി,...

മലപ്പുറം സദേശി അബ്‌ദുല്ല ‘ശശിധരാനന്ദ സ്വാമിയായി’ ഒളിവിൽ കഴിഞ്ഞത് വിശ്വാ ഗുരുകുലത്തിൽ

മലപ്പുറം: 47 ദിവസം പോലീസിനെയും വീട്ടുകാരെയും ചുറ്റിച്ച മലപ്പുറം ജില്ലയിലെ വഴിക്കടവ് മണിമൂളിയിൽനിന്നും കാണാതായ മധ്യവയസ്‌കൻ അവസാനം പോലീസ് വലയിൽ കുടുങ്ങി. കുറ്റിപ്പുറത്ത് ഹൗസിൽ അബ്‌ദുല്ലയെ (57) കഴിഞ്ഞ ഓഗസ്‌റ്റ് ഒന്നു മുതലാണ് കാണാതായത്....

ആലപ്പുഴ മഹിളാ മന്ദിരത്തിൽ നിന്നും കാണാതായ യുവതികളെ കണ്ടെത്തി

ആലപ്പുഴ: മഹിളാ മന്ദിരത്തിൽ നിന്നും ഇന്നലെ വൈകിട്ടോടെ കാണാതായ രണ്ട് യുവതികളെ കണ്ടെത്തി. തൃശൂർ ചാലക്കുടി ബസ് സ്‌റ്റാൻഡിൽ നിന്നാണ് രണ്ടു പേരേയും കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് യുവതികളെ കാണാതായത്. പോലീസ് സംരക്ഷണയിൽ ഇവരെ...

പുന്നപ്രയിൽ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

ആലപ്പുഴ: പുന്നപ്രയിൽ നിന്ന് രണ്ടു ദിവസം മുൻപ് കാണാതായ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പുന്നപ്ര ആയിരം തൈവളപ്പിൽ ജോസ് കുട്ടിയുടെ ഭാര്യ ജെസിയുടെ(50) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ എട്ട്...

ആലപ്പുഴയിൽ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം ചതുപ്പിൽ നിന്ന്  കണ്ടെത്തി

ആലപ്പുഴ: ജില്ലയിലെ തൃക്കുന്നപ്പുഴയിൽ നിന്ന് കാണാതായ കന്യാകുമാരി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ഒക്‌ടോബർ 14ന് തൃക്കുന്നപ്പുഴയിലെ ജോലി സ്‌ഥലത്ത്‌ നിന്ന് കാണാതായ കന്യാകുമാരി കുമാരപുരം സ്വദേശി സേവ്യറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാർത്തികപ്പള്ളി...
- Advertisement -