Tag: Aliyar Dam
ആളിയാറിൽ നിന്നും കൂടുതൽ വെള്ളം; തമിഴ്നാടിന്റെ നീക്കം തടയുമെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി
പാലക്കാട്: പറമ്പിക്കുളം ആളിയാറിൽ ഡാമിൽ നിന്നും കൂടുതൽ വെള്ളം കൊണ്ടുപോകാനുള്ള തമിഴ്നാടിന്റെ നീക്കം തടയുമെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി. കൂടുതൽ വെള്ളം കൊണ്ടുപോകരുതെന്ന് തമിഴ്നാടിനോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഈ മാസം തമിഴ്‌നാടുമായി ചർച്ച...
ആളിയാർ ഡാമിൽ നിന്നും കൂടുതൽ വെള്ളം എടുക്കാൻ തമിഴ്നാടിന്റെ നീക്കം; പ്രതിഷേധം
പാലക്കാട്: പറമ്പിക്കുളം ആളിയാർ ഡാമിൽ നിന്നും കൂടുതൽ വെള്ളം കൊണ്ടുപോകാനുള്ള തമിഴ്നാടിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്‌തം. തമിഴ്നാട്ടിലെ ഒട്ടൻ ചത്രത്തിലേക്കാണ് വെള്ളം കൊണ്ടുപോകുന്നത്. ഇത് പാലക്കാട് ജില്ലയിലെ കാർഷിക മേഖലയെയും കുടിവെള്ള വിതരണത്തെയും...
ജലനിരപ്പ് ഉയരുന്നു; ആളിയാർ ഡാമിന്റെ 11 ഷട്ടറുകളും തുറന്നു
പാലക്കാട്: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ആളിയാർ അണക്കെട്ടിന്റെ 11 ഷട്ടറുകളും തുറന്നു. ഓരോ ഷട്ടറും 12 സെന്റീമീറ്റർ വീതമാണ് ഉയർത്തിയത്. 4000 ഘനയടി വെള്ളമാണ് ഒരേസമയം പുറത്തേക്ക് ഒഴുക്കുന്നത്. ആളിയാർ മേഖലയിൽ കനത്ത...
ആളിയാർ അണക്കെട്ട് വീണ്ടും തുറന്നു; ജാഗ്രതാ നിർദ്ദേശം
പാലക്കാട്: ആളിയാർ അണക്കെട്ട് വീണ്ടും തുറന്നു. ഡാമിന്റെ അഞ്ച് സ്‌പിൽവേ ഷട്ടറുകൾ 12 സെന്റീമീറ്റർ വീതമാണ് ഉയർത്തിയത്. ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് അണക്കെട്ട് തുറന്നത്. 1050 പരമാവധി സംഭരണ ശേഷിയുള്ള ഡാമിന്റെ ജലനിരപ്പ്...
ആളിയാർ ഡാമിന്റെ ഷട്ടറുകൾ അടച്ചു; പുഴകളിൽ ജലനിരപ്പ് താഴ്ന്ന് തുടങ്ങി
പാലക്കാട്: ആളിയാർ ഡാമിന്റെ ഷട്ടറുകൾ അടച്ചു. ഇന്നലെ രാത്രി 12.30ന് ആണ് ഷട്ടറുകൾ അടച്ചത്. ഷട്ടർ അടച്ചതോടെ പുഴകളിൽ ജലനിരപ്പ് താഴ്ന്ന് തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡാം തുറന്നത് ജനങ്ങളെ അറിയിക്കുന്നതിന് തമിഴ്‌നാട്...
ആളിയാര്‍ ഡാം തുറക്കൽ; തമിഴ്‌നാട് മുന്നറിയിപ്പു നല്‍കിയിരുന്നെന്ന് മന്ത്രി
പാലക്കാട്: ആളിയാര്‍ അണക്കെട്ട് തുറക്കുന്നതില്‍ തമിഴ്‌നാട് മുന്നറിയിപ്പു നല്‍കിയിരുന്നെന്ന് മന്ത്രി റോഷി അഗസ്‌റ്റിന്‍. വിവരം കളക്‌ടറേറ്റിലെ ദുരന്ത നിവാരണ വിഭാഗത്തിലെ ഉദ്യോഗസ്‌ഥനെ അറിയിച്ചിരുന്നു. മുന്നറിയിപ്പ് പരിധിയിലും താഴെയാണ് ഇപ്പോള്‍ ജലനിരപ്പെന്നും മന്ത്രി പറഞ്ഞു.
ഡാം...
‘ആളിയാർ ഡാം തുറക്കുന്നത് കേരളത്തെ അറിയിച്ചിരുന്നു’; വിശദീകരണവുമായി തമിഴ്‌നാട്
പാലക്കാട്: ആളിയാർ ഡാം തുറക്കുന്നത് കേരളത്തെ അറിയിച്ചിരുന്നതായി തമിഴ്‌നാട്. കേരള ജലവിഭവ വകുപ്പിന് ഔദ്യോഗിക അറിയിപ്പ് നൽകിയിരുന്നു. സെക്കൻഡിൽ 6000 ഘനയടി വെള്ളം തുറന്ന് വിടുമെന്ന് അറിയിച്ചിരുന്നു. മുന്നറിയിപ്പില്ലാതെയല്ല തുറന്നതെന്നും തമിഴ്‌നാട് വിശദീകരിച്ചു.
അതേസമയം...
മുന്നറിയിപ്പില്ലാതെ ആളിയാർ ഡാം തുറന്നു; ജില്ലയിലെ പുഴകളിൽ കുത്തൊഴുക്ക്
പാലക്കാട്: മുന്നറിയിപ്പ് ഇല്ലാതെ തമിഴ്‌നാട് ആളിയാർ ഡാം തുറന്നു. ഡാം തുറന്നതോടെ പാലക്കാട് ജില്ലയിലെ പുഴകളിൽ ശക്‌തമായ കുത്തൊഴുക്ക് ഉണ്ടായി. നിലവിൽ ജില്ലയിലെ ചിറ്റൂർ, യാക്കര പുഴകളിൽ വെള്ളത്തിന്റെ ശക്‌തമായ കുത്തൊഴുക്കാണ്. വൈകാതെ...