Tag: All India Farmers protest
‘അജയ് മിശ്രയെ സ്‌ഥാനത്ത് നിന്ന് നീക്കണം’; കോൺഗ്രസ് സംഘം രാഷ്‌ട്രപതിയെ കണ്ടു
ന്യൂഡെൽഹി: കേന്ദ്രമന്ത്രി അജയ് മിശ്രയെ സ്‌ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സംഘം രാഷ്‌ട്രപതിയെ കണ്ടു. ലഖിംപൂര്‍ കൂട്ടക്കൊലയെ കുറിച്ച് രണ്ട് സിറ്റിങ് ജഡ്‌ജിമാർ അന്വേഷിക്കണമെന്നും പ്രതിനിധി സംഘം...
ലഖിംപൂർ; കർഷകരുടെ ചിതാഭസ്‌മം കൊണ്ടുള്ള പ്രതിഷേധ യാത്രയ്‌ക്ക് ഇന്ന് തുടക്കം
ലഖ്‌നൗ: ലഖിംപൂരിൽ കൊല്ലപ്പെട്ട കർഷകരുടെ ചിതാഭസ്‌മവും വഹിച്ചുക്കൊണ്ടുള്ള പ്രതിഷേധ യാത്രയ്‌ക്ക് ഇന്ന് തുടക്കം. കേന്ദ്രമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നാണ് കർഷകരുടെ ആവശ്യം.
കർഷകർക്ക് മേൽ വാഹനം ഇടിച്ചുകയറ്റിയ സംഭവം നടന്ന ടികുനിയ...
കർഷകർക്ക് പിന്തുണ; ബന്ദിന് ആഹ്വാനം ചെയ്‌ത് മഹാരാഷ്‌ട്ര സർക്കാർ
ഡെൽഹി: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ ഉണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് ബന്ദിന് ആഹ്വാനം ചെയ്‌ത് മഹാരാഷ്‌ട്ര. അവശ്യ സേവനങ്ങൾ ഒഴികെ എല്ലാം അടച്ചിടുമെന്ന് സംസ്‌ഥാന സർക്കാർ അറിയിച്ചു.
മഹാരാഷ്‌ട്രയിലെ 12 കോടി ജനങ്ങൾ കർഷകരെ പിന്തുണയ്‌ക്കണമെന്ന്...
സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്ക; പ്രതിഷേധ പരിപാടിയിൽ വൻ ജനാവലി
ലഖ്‌നൗ: ലഖിംപൂർ ഖേരി സംഭവത്തിന് പിന്നാലെ വാരണാസിയിൽ വൻ ജനാവലിയെ അഭിസംബോധന ചെയ്‌ത് പ്രിയങ്ക ഗാന്ധി. യുപി സർക്കാരിനും കേന്ദ്ര സർക്കാരിനുമെതിരെ അതിരൂക്ഷ വിമർശനമാണ് പ്രിയങ്ക ഉന്നയിച്ചത്.
കർഷകർക്കും സ്‍ത്രീകൾക്കും യുപിയിൽ നീതി ലഭിക്കുന്നില്ലെന്ന്...
‘ലഖിംപൂർ വിഷയം ഹിന്ദു- സിഖ് യുദ്ധമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നു’; വരുൺ ഗാന്ധി
ലഖ്‌നൗ: ലഖിംപൂർ ഖേരി വിഷയത്തിൽ വീണ്ടും ബിജെപിയെ തള്ളി എംപി വരുൺ ഗാന്ധി. ലഖിംപൂർ വിഷയം ഹിന്ദു- സിഖ് യുദ്ധമായി ചിത്രീകരിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും സ്വന്തം നേട്ടത്തിനു വേണ്ടി ഇത്തരം വില കുറഞ്ഞ...
‘ബിജെപി പ്രവര്‍ത്തകരുടെ കൊല, അടിക്ക് തിരിച്ചടി’; വിവാദ പ്രസ്‌താവനയുമായി രാകേഷ് ടിക്കായത്ത്
ന്യൂഡെല്‍ഹി: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ കൊലപ്പെടുത്തിയതിന് പിന്നാലെ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് അടിക്ക് തിരിച്ചടിയാണെന്നും അതില്‍ തെറ്റില്ലെന്നുമുള്ള വിവാദ പ്രസ്‌താവനയുമായി കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്ത്. കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ കുറ്റക്കാരാണെന്ന്...
സിംഗു അതിർത്തി തുറക്കൽ; അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തി ഹരിയാന മുഖ്യമന്ത്രി
ഡെൽഹി: സിംഗു, തെക്രി അതിർത്തികൾ വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തി ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ. ഹരിയാനയുടെ വിവിധ ഭാഗങ്ങളിൽ...
ലഖിംപൂർ; നിരാഹാരം അവസാനിപ്പിച്ച് നവജ്യോത് സിംഗ് സിദ്ദു
ലഖ്‌നൗ: നിരാഹാരം അവസാനിപ്പിച്ച് പഞ്ചാബ് കോൺഗ്രസ് പ്രസിഡണ്ട് നവജ്യോത് സിംഗ് സിദ്ദു. ആശിഷ് മിശ്ര അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായ സാഹചര്യത്തിലാണ് തീരുമാനം. ലഖിംപൂർ ഖേരി കേസിലെ പ്രധാന പ്രതി ആശിഷ് മിശ്രയെ...






































