Tag: All India Farmers protest
ഇന്ധനവില വർധനവ്; കർഷകരുടെ അഖിലേന്ത്യാ പ്രതിഷേധം വ്യാഴാഴ്‌ച
ന്യൂഡെൽഹി: രാജ്യത്തെ പെട്രോള്‍- ഡീസല്‍ വിലവര്‍ധനയിലും, അവശ്യവസ്‌തുക്കളുടെ വിലക്കയറ്റത്തിലും പ്രതിഷേധിച്ച് വ്യാഴാഴ്‌ച കര്‍ഷകര്‍ അഖിലേന്ത്യാ തലത്തില്‍ പ്രതിഷേധിക്കും. പകല്‍ 10 മുതല്‍ 12 വരെയാകും ഇന്ധന വിലവര്‍ധനക്ക് എതിരായ പ്രതിഷേധം.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്...
സമരം ശക്‌തമാകുന്നു; പാര്‍ലമെന്റിന് മുന്‍പിൽ പ്രതിഷേധിക്കാൻ ഒരുങ്ങി കർഷക സംഘടനകള്‍
ഡെൽഹി: എട്ടുമാസമായി തുടരുന്ന കര്‍ഷക സമരം പാര്‍ലമെന്റിന് മുന്‍പിലേക്ക് നേരിട്ടെത്തിക്കാൻ ഒരുങ്ങി കര്‍ഷക സംഘടനകള്‍. ഈ മാസം 22 മുതല്‍ പാര്‍ലമെന്റിന് മുന്നില്‍ കര്‍ഷക സംഘടനകള്‍ സമരം നടത്തും. വര്‍ഷകാല സമ്മേളനം അവസാനിക്കുന്നത്...
ഗാസിപ്പൂർ അതിർത്തിയിൽ കർഷകരും ബിജെപി പ്രവർത്തകരും തമ്മിൽ സംഘർഷം
ലക്‌നൗ: ഗാസിപ്പൂർ അതിർത്തിയിൽ കർഷകരും ബിജെപി പ്രവർത്തകരും തമ്മിൽ സംഘർഷം. ഇരു വിഭാഗങ്ങളും തമ്മിൽ ഉണ്ടായ കല്ലേറില്‍ വാഹനങ്ങളുടെ ചില്ലുകൾ തകർന്നു. അതിർത്തിയിൽ എത്തിയ യുപിയിലെ പുതിയ ബിജെപി മന്ത്രിക്ക് സ്വീകരണം നൽകാൻ...
‘ഞങ്ങൾ കർഷകർക്ക് ഒപ്പം’; രാഹുൽ ഗാന്ധി
ന്യൂഡെൽഹി: രാജ്യമെമ്പാടും കർഷക സമരം വീണ്ടും ശക്‌തിയാർജിക്കുന്ന അവസരത്തിൽ അവർക്ക് പിന്തുണയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തലസ്‌ഥാന നഗരത്തിന്റെ അതിർത്തിയിലെ പ്രക്ഷോഭം ഏഴാം മാസത്തേക്ക് കടന്നതിന് പിന്നാലെ കർഷകർ പ്രതിഷേധം ശക്‌തമാക്കാൻ...
കർഷക സമരം ഏഴാം മാസത്തിലേക്ക്; ഗവര്‍ണറുടെ വസതിയിലേക്ക് ഇന്ന് മാര്‍ച്ച്
ഡെൽഹി: കേന്ദ്രത്തിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരം ഇന്ന് ഏഴാം മാസത്തിലേക്ക് കടക്കുന്നു. ഇന്ന് ഗവര്‍ണറുടെ വസതിയിലേക്ക് മാര്‍ച്ച് നടത്താനും രാഷ്‌ട്രപതിക്കുള്ള നിവേദനം ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കാനും...
‘ട്രാക്‌ടറുമായി തയ്യാറാവുക’; കർഷകരോട് രാകേഷ് ടിക്കായത്ത്
ന്യൂഡെല്‍ഹി: കര്‍ഷക സമരത്തോടുള്ള കേന്ദ്ര സമീപനത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് കര്‍ഷക സമര നേതാവ് രാകേഷ് ടിക്കായത്ത്. തങ്ങളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുമെന്ന് തോന്നുന്നില്ല, ട്രാക്‌ടറുമായി തയ്യാറാവുക എന്നാണ് ടിക്കായത്ത് പറഞ്ഞത്.
”സര്‍ക്കാര്‍ സമ്മതിക്കാന്‍ പോകുന്നില്ല....
ഒപി ധങ്കറിന്റെ സന്ദർശനം; കർണാലിൽ പ്രതിഷേധവുമായി കർഷകർ
ചണ്ഡീഗഢ്: ഹരിയാന ബിജെപി പ്രസിഡണ്ട് ഓം പ്രകാശ് ധങ്കറിന്റെ കർണാൽ സന്ദർശനത്തിനെതിരെ പ്രതിഷേധവുമായി കർഷകർ. സംയുക്‌ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ നൂറുകണക്കിന് കർഷകരാണ് കർണാലിലെ സലാറു ഗ്രാമത്തിലെ വേദിക്ക് മുന്നിൽ തടിച്ചുകൂടിയിരിക്കുന്നത്.
കർണാലിൽ ജൈനക്ഷേത്രം...
കാർഷിക നിയമം; ചർച്ചയാകാമെന്ന കേന്ദ്ര നിർദ്ദേശം തള്ളി കർഷക സംഘടനകൾ
ന്യൂഡെൽഹി: കാർഷിക നിയമങ്ങളിലെ ഭേദഗതി സംബന്ധിച്ച് ചർച്ചയാകാമെന്ന കേന്ദ്രസർക്കാർ നിലപാട് തള്ളി കർഷക സംഘടനകൾ. നിയമങ്ങളിൽ മാറ്റമല്ല പൂർണ്ണമായി പിൻവലിക്കുകയാണ് വേണ്ടതെന്ന് കർഷകനേതാവ് രാകേഷ് ടിക്കായത്ത് പ്രതികരിച്ചു, അതേസമയം സർക്കാരിന്റെ പുതിയ നിലപാട്...




































