Tag: All India Farmers protest
കർഷക സമരം; പഞ്ചാബിൽ നിന്നും ഡെൽഹിയിലേക്ക് മാർച്ച് ആരംഭിച്ചു
ന്യൂഡെൽഹി : കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി പഞ്ചാബിൽ നിന്നും രാജ്യ തലസ്‌ഥാനത്തേക്ക് കർഷകരുടെ പ്രകടനം ആരംഭിച്ചു. സ്‌ത്രീകൾ ഉൾപ്പടെ നൂറ് കണക്കിന് കർഷകരാണ് മാർച്ചിൽ പങ്കെടുക്കുന്നത്. ഭാരതീയ കിസാൻ യൂണിയന്റെ (ഉഗ്രാഹ...
പോരാടേണ്ടത് കർഷകരോടല്ല, കോവിഡിനോട്; കേന്ദ്രത്തിന് എതിരെ സംയുക്‌ത കിസാൻ മോർച്ച
ന്യൂഡെൽഹി : സമരം ചെയ്യുന്ന കർഷകരോടല്ല, കോവിഡ് വൈറസിനോടാണ് കേന്ദ്രസർക്കാർ പോരാടേണ്ടതെന്ന് വ്യക്‌തമാക്കി സംയുക്‌ത കിസാൻ മോർച്ച. കൂടാതെ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രമേ സമരത്തിൽ നിന്നും പിൻമാറുകയുള്ളൂ എന്നും സംഘടന വ്യക്‌തമാക്കി....
ചെങ്കോട്ടയിലെ സംഘർഷം; ദീപ് സിദ്ദുവിന് ജാമ്യം
ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തിൽ ചെങ്കോട്ടയിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ പഞ്ചാബി നടനും പ്രധാനപ്രതിയുമായ ദീപ് സിദ്ദുവിന് ജാമ്യം. ഡെൽഹിയിലെ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പാസ്‌പോര്‍ട്ട്...
കർഷകസമരം; ഡെൽഹി അതിർത്തികൾ അടഞ്ഞുതന്നെ; ഗതാഗത തടസം
ന്യൂഡെൽഹി: ഉത്തർപ്രദേശിലെ ഇന്ദിരാപുരം, ഗാസിയാബാദ്, മീററ്റ് എന്നിവിടങ്ങളിൽ നിന്നും ഉത്തരാഖണ്ഡിൽ നിന്നും ഡെൽഹിയിലേക്ക് പോകുന്ന വാഹന യാത്രക്കാരുടെ പ്രതിസന്ധി തുടരുന്നു. രാജ്യ തലസ്‌ഥാനത്തേക്കുള്ള പ്രവേശന കവാടങ്ങളായ ഗാസിപൂർ-ഗാസിയാബാദ് (യുപി ഗേറ്റ്) അതിർത്തികൾ കർഷക...
കർഷകർക്ക് ഐക്യദാർഢ്യം; ഏപ്രിൽ 21ന് ഡെൽഹിയിലേക്ക് മാർച്ച്
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് ആക്ടിവിസ്റ്റുകൾ, വനിതകൾ അടക്കമുള്ളവരെ അണിനിരത്തി ഏപ്രിൽ 21ന് ഡെൽഹിയിലേക്ക് മാർച്ച് നടത്തുമെന്ന് കർഷക നേതാക്കൾ.
ബതിൻഡയിൽ നടന്ന ബൈസാഖി സമ്മേളനത്തിൽ വെച്ച് എകത ഉഗ്രഹൻ സംസ്‌ഥാന...
ചെങ്കോട്ടയിലെ സംഘർഷം; ദീപ് സിദ്ദുവിന്റെ ജാമ്യാപേക്ഷയിൽ വിധി വ്യാഴാഴ്‌ച
ന്യൂഡെൽഹി : റിപ്പബ്ളിക് ദിനത്തിൽ ചെങ്കോട്ടയിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ പഞ്ചാബി നടൻ ദീപ് സിദ്ദു സമർപ്പിച്ച ജാമ്യാപേക്ഷയിൽ വ്യാഴാഴ്‌ച കോടതി വിധി പറയും. ഡെൽഹി അഡീഷണൽ സെഷൻസ് കോടതിയാണ് വിധി...
കര്‍ഷകസമരം; ചര്‍ച്ചയ്‌ക്ക് തയാറെന്ന് കേന്ദ്രം, സമരം നീട്ടിവെക്കാനും ആവശ്യം
ഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് രാജ്യ തലസ്‌ഥാനത്ത് സമരം തുടരുന്ന കർഷകരുമായി ചർച്ചയ്‌ക്ക് തയ്യാറെന്ന് കേന്ദ്രം. കോവിഡ് പശ്‌ചാത്തലത്തിൽ സമരം നീട്ടിവെക്കണമെന്നും കൃഷിമന്ത്രി നരേന്ദ്രസിങ് തോമർ സമരക്കാരോട് ആവശ്യപ്പെട്ടു.
നേരത്തെ പതിനൊന്ന്...
കർഷകർ ഇന്ന് കുണ്ഡലി-മനേസർ-പൽവാൽ എക്‌സ്‌പ്രസ് പാത ഉപരോധിക്കും
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ ഇന്ന് ഡെൽഹി അതിർത്തിയിലെ കുണ്ഡലി-മനേസർ-പൽവാൽ എക്‌സ്‌പ്രസ് പാത ഉപരോധിക്കും. 24 മണിക്കൂർ ഉപരോധമാണ് സംയുക്‌ത കിസാൻ മോർച്ച ആഹ്വാനം...




































