കർഷകർക്ക് ഐക്യദാർഢ്യം; ഏപ്രിൽ 21ന്​ ഡെൽഹിയിലേക്ക്​ മാർച്ച്

By Syndicated , Malabar News
farmers protest
Representational image
Ajwa Travels

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് ആക്​ടിവിസ്‌റ്റുകൾ, വനിതകൾ അടക്കമുള്ളവരെ അണിനിരത്തി ഏപ്രിൽ 21ന്​ ഡെൽഹിയിലേക്ക്​ മാർച്ച്​ നടത്തുമെന്ന്​ കർഷക നേതാക്കൾ.

ബതിൻഡയിൽ നടന്ന ബൈസാഖി സമ്മേളനത്തിൽ വെച്ച്​ ​എകത ഉഗ്രഹൻ സംസ്‌ഥാന പ്രസിഡണ്ട് ജോഗീന്ദർ സിംഗ്​ ഉഗ്രഹനാണ്​ പ്രഖ്യാപനം നടത്തിയത്​. ഇവിടെയടക്കം പഞ്ചാബിലെ 38 ഇടങ്ങളിൽ കർഷക നിയമത്തിനെതിരെ പ്രതിഷേധവുമായി ബൈസാഖി കോൺഫറൺസ്​ നടത്തിയിരുന്നു. കർഷകർക്ക്​ കേന്ദ്ര സർക്കാർ നീതി നൽകുവോളം പ്രതിഷേധം തുടരുമെന്നും​ ​അദ്ദേഹം അറിയിച്ചു.

Read also: മൻസൂർ വധം; രതീഷിന്റെ ശരീരത്തിലെ സാംപിളുകൾ ഡിഎൻഎ പരിശോധനക്ക് വിധേയമാക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE