Tag: All India Farmers protest
സമരത്തിൽ നിന്ന് പിറകോട്ടില്ല; സർക്കാർ നിർദ്ദേശങ്ങൾ തള്ളി കർഷകർ
ന്യൂഡെൽഹി: കർഷക സമരവേദി മാറ്റണമെന്ന കേന്ദ്ര സർക്കാർ ആവശ്യം തള്ളി പ്രതിഷേധക്കാർ. സർക്കാർ നിർദേശിച്ച സ്‌ഥലത്ത് സമരം ചെയ്യാനാകില്ല. ഉപാധികളോടെ ചർച്ചകൾ നടത്താമെന്ന സർക്കാർ നിർദേശവും കർഷകർ തള്ളി. ദേശീയ പാതയിൽ നിന്ന്...
കർഷകർ പ്രകോപിതരാണ്, കേന്ദ്ര സർക്കാർ പുനർവിചിന്തനം നടത്തണം; മായാവതി
ന്യൂഡെൽഹി: രൂക്ഷ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയ പുതിയ കാർഷിക നിയമങ്ങൾ സംബന്ധിച്ച് കേന്ദ്ര സർക്കാർ പുനർവിചിന്തനം നടത്തണമെന്ന് ബിഎസ്‌പി നേതാവ് മായാവതി. കാർഷിക നിയമങ്ങൾക്കെതിരെ ഡെൽഹിയിൽ കർഷക പ്രതിഷേധങ്ങൾ ശക്‌തി ആർജ്‌ജിക്കുന്നതിനിടെ പ്രതികരിക്കുകയായിരുന്നു അവർ.
കേന്ദ്ര...
കർഷക പ്രക്ഷോഭം; പഞ്ചാബിലേക്ക് സർവീസ് നടത്തില്ലെന്ന് റെയിൽവേ
ന്യൂഡെല്‍ഹി: പഞ്ചാബിലേക്ക് ട്രെയിന്‍ സർവീസ് പുനരാരംഭിക്കാനാവില്ലെന്ന് റെയില്‍വേ. കേന്ദ്രത്തിന്റെ കര്‍ഷക നിയമത്തിനെതിരെ സമരം തുടരുന്നതിനാൽ തടസ്സം നീക്കാതെ സർവീസുകള്‍ ആരംഭിക്കാനാവില്ലെന്നാണ് റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന്റെയും ബോര്‍ഡ് ചെയര്‍മാന്‍ വി കെ യാദവിന്റെയും...
കർഷകനിയമത്തിൽ പ്രതിഷേധം ശക്‌തം; നാളെ ദേശവ്യാപക സമരം
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നിയമത്തിനെതിരെ ആൾ ഇന്ത്യ കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മിറ്റി പ്രഖ്യാപിച്ച ദേശവ്യാപക കർഷക സമരം വ്യാഴാഴ്‌ച നടക്കും. വിവിധ സ്‌ഥലങ്ങളിൽ റോഡ്, റെയിൽ ഗതാഗതങ്ങൾ തടസപ്പെടുമെന്ന്...


































