Tag: all india strike
സംസ്‌ഥാനത്ത് പണിമുടക്ക് പൂർണം; കെഎസ്ആർടിസിയും ഓടുന്നില്ല, ആളുകൾ പെട്ടു
തിരുവനന്തപുരം: സംസ്‌ഥാനത്ത് 24 മണിക്കൂർ പൊതു പണിമുടക്ക് പുരോഗമിക്കുന്നു. കേരളത്തിൽ പണിമുടക്ക് ഏറെക്കുറെ പൂർണമാണ്. പലയിടങ്ങളിലും കെഎസ്ആർടിസി ബസുകൾ തടഞ്ഞു. കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിൽ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും...
‘പണിമുടക്കേണ്ട സാഹചര്യമില്ല, ജീവനക്കാർ സന്തുഷ്‌ടർ, നാളെ കെഎസ്ആർടിസി സർവീസ് നടത്തും’
ആലപ്പുഴ: ബുധനാഴ്‌ച നടക്കുന്ന അഖിലേന്ത്യാ പണിമുടക്കിൽ കെഎസ്ആർടിസി ജീവനക്കാർ പങ്കെടുക്കുമെന്ന് കരുതുന്നില്ലെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാർ. പൊതു പണിമുടക്കിൽ പങ്കെടുക്കാൻ കെഎസ്ആർടിസിയിൽ ഒരു യൂണിയനും കത്ത് നൽകിയിട്ടില്ല. കെഎസ്ആർടിസിയിൽ പണിമുടക്കേണ്ട സാഹചര്യമില്ല....
പണിമുടക്ക്; നാളെയും മറ്റന്നാളും കൊച്ചി മെട്രോ സർവീസ് നടത്തും
കൊച്ചി: പണിമുടക്ക് ദിവസമായ നാളെയും മറ്റന്നാളും കൊച്ചി മെട്രോ സർവീസ് നടത്തും. ട്രെയിൻ ഗതാഗതവും തടസപ്പെടില്ലെന്ന് റെയിൽവേ അറിയിച്ചു. ഇന്ന് അർധരാത്രി മുതൽ 30ന് രാവിലെ ആറുവരെയാണ് സംയുക്‌ത ട്രേഡ് യൂണിയനുകൾ പണിമുടക്ക്...
‘കേരളത്തിന് വിനാശകരമായ പണിമുടക്ക്’; സാമ്പത്തിക മേഖല തകര്‍ക്കുമെന്നും കെ സുരേന്ദ്രന്‍
തിരുവനന്തപുരം: സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം നടക്കുന്ന രണ്ട് ദിവസത്തെ പണിമുടക്ക് സംസ്‌ഥാനത്തിന്റെ സാമ്പത്തിക മേഖലയെയാകെ തകര്‍ക്കുമെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. ഇത് കേരളത്തിന് വിനാശകരമായ പണിമുടക്കാണെന്നും ബിജെപി അധ്യക്ഷൻ പറഞ്ഞു.
ഇന്ത്യയില്‍...
പണിമുടക്ക്; സംസ്‌ഥാനത്ത് ക്രമീകരണങ്ങൾ ഒരുക്കിയതായി ധനമന്ത്രി കെഎൻ ബാലഗോപാൽ
തിരുവനന്തപുരം: രണ്ട് ദിവസത്തെ പണിമുടക്ക് മുന്നിൽക്കണ്ട് സംസ്‌ഥാനത്ത് ക്രമീകരണങ്ങൾ ഒരുക്കിയതായി ധനമന്ത്രി കെഎൻ ബാലഗോപാൽ. ഇന്നും ട്രഷറി പ്രവർത്തിക്കുന്നുണ്ട്. കരാറുകാർക്ക് ബില്ല് മാറുന്നതിൽ ഒരു തടസവും ഉണ്ടാകില്ലെന്നും ധനമന്ത്രി പറഞ്ഞു. എന്നാൽ, പണിമുടക്ക്...
പൊതു പണിമുടക്ക്; 28ന് രാവിലെ ആറ് മണിമുതൽ 30ന് രാവിലെ ആറുവരെ
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിൽ നയങ്ങൾക്കെതിരെ ആഹ്വാനം ചെയ്‌ത അഖിലേന്ത്യാ പൊതു പണിമുടക്ക് ഈ മാസം 28ന് രാവിലെ ആറ് മണിക്ക് ആരംഭിച്ച് 30ന് രാവിലെ ആറിന് അവസാനിക്കുമെന്ന് ട്രേഡ് യൂണിയൻ സംയുക്‌ത...
അഖിലേന്ത്യാ പൊതുപണിമുടക്ക് മാർച്ചിലേക്ക് മാറ്റി
ഡെൽഹി: ഫെബ്രുവരി 23, 24 തീയതികളിൽ നടത്താനിരുന്ന അഖിലേന്ത്യാ പൊതുപണിമുടക്ക് മാറ്റി വെച്ചതായി കേന്ദ്ര ട്രേഡ് യൂണിയനുകളുടെ പൊതുവേദി അറിയിച്ചു. മാർച്ച് 28, 29 തീയതികളിലേക്കാണ് പണിമുടക്ക് മാറ്റിയത്.
അഞ്ച് സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്, പാർലമെന്റ്...
ഫെബ്രുവരി 23നും 24നും രാജ്യത്ത് പൊതുപണിമുടക്ക്
ന്യൂഡെൽഹി: രാജ്യത്ത് രണ്ട് ദിവസത്തെ പൊതുപണിമുടക്ക് പ്രഖ്യാപിച്ച് തൊഴിലാളി സംഘടനകൾ. 2022 ഫെബ്രുവരി 23, 24 ദിവസങ്ങളിലാണ് പണിമുടക്ക്. കാർഷിക പ്രശ്‌നങ്ങൾ ഉൾപ്പടെയുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
ഫെബ്രുവരിയിൽ ബജറ്റ് സമ്മേളനം നടക്കുന്ന സമയത്ത്...






































