Tag: Allegation Against PK Sasi
വിമതരുടെ കൺവെൻഷനിൽ പങ്കെടുത്തു; പികെ. ശശിയെ പുറത്താക്കി സിപിഎം
പാലക്കാട്: മുൻ എംഎൽഎ പികെ. ശശിയെ സിപിഎമ്മിൽ നിന്ന് പുറത്താക്കി. പാർട്ടിയുടെ എല്ലാ സ്‌ഥാനത്തുനിന്നും നീക്കിയതായി ജില്ലാ സെക്രട്ടറി ഇഎൻ. സുരേഷ് ബാബു മാദ്ധ്യമങ്ങളോട് പറഞ്ഞു. പാലക്കാട് ജില്ലയിലെ വിമതരുടെയും അസംതൃപ്‌തരുടെയും കൂട്ടായ്‌മ...
കെടിഡിസി ചെയർമാൻ സ്‌ഥാനം രാജിവെച്ച് പികെ. ശശി; ഒറ്റപ്പാലത്ത് വിമതനാകും?
തിരുവനന്തപുരം: കെടിഡിസി ചെയർമാൻ സ്‌ഥാനം രാജിവെച്ച് സിപിഎം നേതാവ് പികെ. ശശി. മുഖ്യമന്ത്രി പിണറായി വിജയന് രാജിക്കത്ത് കൈമാറി. സിപിഎം നേതൃത്വവുമായി പികെ. ശശി കുറച്ചു നാളുകളായി അകൽച്ചയിലായിരുന്നു. എന്നാൽ, രാജി വ്യക്‌തിപരമെന്നാണ്...
‘കൂടെ നിന്ന് കുതികാൽ വെട്ടിയും ചതിച്ചും സുഖിക്കുന്നവർക്ക് വരാനിരിക്കുന്നത് നഷ്‌ടത്തിന്റെ നാളുകൾ’
പാലക്കാട്: സിപിഎം നേതൃത്വത്തിനെതിരെ വിമർശനവുമായി ഷൊർണൂർ മുൻ എംഎൽഎ പികെ ശശി. കൂടെ നിന്ന് കുതികാൽ വെട്ടിയും ചതിച്ചും സുഖിക്കാമെന്ന് കരുതുന്നവർക്ക് നഷ്‌ടത്തിന്റെയും മോഹഭംഗത്തിന്റെയും കാലമായിരിക്കും വരാനിരിക്കുന്നതെന്ന് പികെ ശശി ഫേസ്ബുക്ക് കുറിപ്പിൽ...
പാർട്ടി അച്ചടക്ക നടപടി; കെടിഡിസി ചെയർമാൻ സ്‌ഥാനം രാജിവെക്കാൻ പികെ ശശി
പാലക്കാട്: പാർട്ടി അച്ചടക്ക നടപടിക്ക് പിന്നാലെ കെടിഡിസി ചെയർമാൻ സ്‌ഥാനം രാജിവെക്കാനൊരുങ്ങി സിപിഎം നേതാവ് പികെ ശശി. പാർട്ടി ആവശ്യപ്പെടും മുൻപ് രാജിവെക്കാനാണ് നീക്കം. ഇന്നോ, നാളെയോ രാജി സമർപ്പിക്കുമെന്നാണ് സൂചന. മണ്ണാർക്കാട്...

































