Sun, Oct 19, 2025
33 C
Dubai
Home Tags Allopathic Medicines

Tag: Allopathic Medicines

ആശങ്കയോടെ ആരോഗ്യമേഖല; ഗുണനിലവാരമില്ലാത്ത 52 മരുന്നുകളിൽ പാരസെറ്റമോളും

ന്യൂഡെൽഹി: ആരോഗ്യ മേഖലയിൽ കൂടുതൽ ആശങ്കകൾ സൃഷ്‌ടിക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഈ കഴിഞ്ഞ മെയ്‌മാസത്തിൽ സംസ്‌ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ നിരവധി...

ക്യാന്‍സര്‍-പ്രമേഹ രോഗികള്‍ക്ക് ആശ്വാസമായി അവശ്യ മരുന്നുകളുടെ പുതിയ പട്ടിക

ന്യൂഡെൽഹി: 384 മരുന്നുകള്‍ അടങ്ങിയ അവശ്യ മരുന്നുകളുടെ പുതിയ പട്ടിക കേന്ദ്രസർക്കാർ പുറത്തിറക്കി. ക്യാന്‍സറിന് കാരണമാകുന്നുവെന്ന ആശങ്ക നിലനിൽക്കുന്ന 'റാണിറ്റിഡിന്‍' അവശ്യമരുന്നുകളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്‌തിട്ടുണ്ട്‌. പരിഷ്‌കരിച്ച പട്ടികയിൽ മറ്റു 26 മരുന്നുകളും...

ജീവന്‍രക്ഷാ മരുന്നുകളുടെ വിലവർധന അംഗീകരിക്കാനാകില്ല; ജോണ്‍ ബ്രിട്ടാസ് എംപി

ഡെൽഹി: അവശ്യ മരുന്നുകളുടെ വില വര്‍ധനവ് സഭയില്‍ ഉന്നയിച്ച് ജോണ്‍ ബ്രിട്ടാസ് എംപി .രാജ്യത്തെ ജനങ്ങള്‍ ഇന്ധനവില വര്‍ധനവില്‍ വലയുമ്പോഴാണ് ജീവന്‍ രക്ഷാ മരുന്നുകള്‍ക്കും വില വര്‍ധിപ്പിക്കുന്നതെന്ന് സഭയിൽ ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇത്...

പാരസെറ്റമോൾ ഉൾപ്പെടെ 800 അവശ്യ മരുന്നുകളുടെ വില ഉയർന്നേക്കും

ന്യൂഡെൽഹി: രാജ്യത്ത് പാരസെറ്റമോൾ ഉൾപ്പെടെയുള്ള അവശ്യ മരുന്നുകളുടെ വില വർധിക്കും. ഈ കലണ്ടർ വർഷം മുതൽ വോൾസേൽ പ്രൈസ് ഇൻഡെക്‌സ് 10.7 ശതമാനം വർധിപ്പിക്കാൻ നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രെെസിം​ഗ് അതോറിറ്റി തീരുമാനിച്ചു. ഇത്...

ആയുർവേദ ഡോക്‌ടർമാർക്ക് അടിയന്തിര സാഹചര്യത്തിൽ അലോപ്പതി മരുന്ന് കുറിക്കാം; ഉത്തരാഖണ്ഡ്

ന്യൂഡെൽഹി : അടിയന്തിര സാഹചര്യങ്ങളിൽ ആയുർവേദ ഡോക്‌ടർമാർക്ക് അലോപ്പതി മരുന്നുകൾ കുറിച്ച് നൽകാമെന്ന് വ്യക്‌തമാക്കി ഉത്തരാഖണ്ഡ്. അന്താരാഷ്‌ട്ര യോഗാദിനത്തോട് അനുബന്ധിച്ച് നടന്ന പരിപാടിക്കിടെ സംസ്‌ഥാന ആയുഷ് മന്ത്രി ഹരക് സിംഗ് റാവത്താണ് ഇക്കാര്യം...
- Advertisement -