Mon, Oct 20, 2025
34 C
Dubai
Home Tags Ambulance

Tag: ambulance

ആംബുലന്‍സുകൾക്കിനി ഏകീകൃത നിരക്കുകള്‍: പുതിയ യൂണിഫോമും

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആംബുലന്‍സ് ഉടമകളുമായും തൊഴിലാളി പ്രതിനിധികളുമായുള്ള ചര്‍ച്ചക്ക്‌ ശേഷമാണ് തീരുമാനം. അപകടം നടന്ന സ്‌ഥലത്തുനിന്ന് തൊട്ടടുത്ത ആശുപത്രി വരെ രോഗിയെ എത്തിക്കുന്നതിന് പണം വാങ്ങില്ലെന്ന് യോഗത്തില്‍ ആംബുലന്‍സുടമകള്‍ സർക്കാരിനെ അറിയിച്ചു. 10 കിലോമീറ്ററിനാണ്...

കൊട്ടാരക്കരയിൽ മന്ത്രിയുടെ പൈലറ്റ് വാഹനം ഇടിച്ചുണ്ടായ അപകടം; കേസെടുത്ത് പോലീസ്

കൊല്ലം: കൊട്ടാരക്കരയിൽ മന്ത്രിയുടെ പൈലറ്റ് വാഹനം ആംബുലൻസിൽ ഇടിച്ചുണ്ടായ അപകടത്തിൽ കേസെടുത്ത് പോലീസ്. ആംബുലൻസ് ഡ്രൈവർക്കും പോലീസ് ഡ്രൈവർക്കുമെതിരെയാണ് കൊട്ടാരക്കര പോലീസ് കേസെടുത്തത്. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയുടെ ഭർത്താവിന്റെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ്‌ കേസെടുത്തത്. ഇന്നലെ...

ആംബുലൻസിന് തടസം സൃഷ്‌ടിച്ച സംഭവം; കാർ ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും

കോഴിക്കോട്: ഗുരുതരാവസ്‌ഥയിൽ ഉള്ള രോഗിയുമായി പോയ ആംബുലൻസിന് മാർഗ തടസം സൃഷ്‌ടിച്ച സംഭവത്തിൽ വാഹന ഉടമക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. കോഴിക്കോട് സ്വദേശി തരുണിന്റെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്യും....

പ്രത്യേക നമ്പർ, ഡ്രൈവർമാർക്ക് പരിശീലനം; ആംബുലന്‍സുകളുടെ നിലവാരം ഉയർത്തുന്നു

തിരുവനന്തപുരം: സംസ്‌ഥാനത്തെ അനധികൃത ആംബുലന്‍സുകളെ നിയന്ത്രിക്കാൻ നിരീക്ഷണം ശക്‌തമാക്കുമെന്ന് മന്ത്രി ആന്റണി രാജു. ആംബുലന്‍സുകള്‍ക്ക് പ്രത്യേക നമ്പറും നല്‍കും. അംഗീകൃത ഡിസൈനും, നിറവും, ലൈറ്റും, സൈറണും, ഹോണും മാത്രമേ ഉപയോഗിക്കാവൂ. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക്...
- Advertisement -