Fri, Jan 23, 2026
19 C
Dubai
Home Tags Ambulance driver

Tag: ambulance driver

ആംബുലൻസിൽ കൊവിഡ് രോഗിയെ പീഡിപ്പിച്ച നൗഫലിന് ജീവപര്യന്തം

അടൂർ: കൊവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതിക്ക് ജീവപര്യന്തം ശിക്ഷയും 1,08,000 രൂപ പിഴയും. അതിജീവിത സമർപ്പിച്ച തെളിവുകളാണ് കേസിൽ നിർണായകമായത്. ഏറെ സങ്കീർണമായ അന്വേഷണമായിരുന്നുവെന്ന് അ‍ഡീഷണൽ എസ്‍പി ആർ...

ആംബുലന്‍സുകൾക്കിനി ഏകീകൃത നിരക്കുകള്‍: പുതിയ യൂണിഫോമും

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആംബുലന്‍സ് ഉടമകളുമായും തൊഴിലാളി പ്രതിനിധികളുമായുള്ള ചര്‍ച്ചക്ക്‌ ശേഷമാണ് തീരുമാനം. അപകടം നടന്ന സ്‌ഥലത്തുനിന്ന് തൊട്ടടുത്ത ആശുപത്രി വരെ രോഗിയെ എത്തിക്കുന്നതിന് പണം വാങ്ങില്ലെന്ന് യോഗത്തില്‍ ആംബുലന്‍സുടമകള്‍ സർക്കാരിനെ അറിയിച്ചു. 10 കിലോമീറ്ററിനാണ്...

ആംബുലൻസ് വൈകിയതിനാൽ രോഗി മരിച്ചെന്ന് പരാതി; അന്വേഷണത്തിന് ഉത്തരവ്

കൊച്ചി: എറണാകുളം വടക്കൻ പറവൂർ താലൂക്ക് ആശുപത്രിയിൽ നിന്ന് ആംബുലൻസ് സേവനം കൃത്യസമയത്ത് ലഭിക്കാത്തത് മൂലം ചികിൽസ കിട്ടാതെ രോഗി മരിച്ചെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്. സംഭവത്തിൽ അന്വേഷണം...

കോവിഡ് പോരാളിക്ക് വിട; ആരിഫ് ഖാന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഉപരാഷ്‌ട്രപതി

ഡെല്‍ഹി: കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരണപ്പെട്ട ഡെല്‍ഹിയിലെ ആംബുലന്‍സ് ഡ്രൈവര്‍ ആരിഫ് ഖാന്റെ കുടുംബത്തിന് അനുശോചനം അറിയിച്ച് ഉപരാഷ്‌ട്രപതി എം വെങ്കയ്യ നായിഡു. മരണത്തിന് തൊട്ട് മുന്‍പ് വരെ കോവിഡ് മഹാമാരിക്കെതിരെ പോരാടിയ...

വളയിട്ട കൈകൾ ഇനി വളയം പിടിക്കും; ആംബുലൻസ് ഡ്രൈവറായ വീരലക്ഷ്‍മിയുടെ കഥ വായിക്കാം

ചെന്നൈ: പുരുഷന് മാത്രം പ്രാപ്യമെന്ന് കരുതിയിരുന്ന പല മേഖലകളിലും സ്‌ത്രീകൾ കടന്നുവരുന്ന കാലഘട്ടമാണിത്. തൊഴിലിടങ്ങളിലെ തുല്യതക്ക് വേണ്ടി ലോകമെമ്പാടും സ്‌ത്രീകൾ ശബ്ദമുയർത്താൻ തുടങ്ങിയിട്ടും മാറ്റമൊന്നുമുണ്ടായില്ല. എന്നാൽ നിശ്ചയദാർഢ്യത്തിന്റെയും അതിജീവനത്തിന്റെയും ഉത്തമ ഉദാഹരണമായ വീരലക്ഷ്‍മി...
- Advertisement -