Mon, Oct 20, 2025
34 C
Dubai
Home Tags American election

Tag: American election

ജോ ബൈഡന്റെ വിജയത്തിന് ഇലക്‌ടറൽ കോളജിന്റെ സ്‌ഥിരീകരണം

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക്‌ പാർട്ടി സ്‌ഥാനാർഥി ജോ ബൈഡന്റെ വിജയത്തിന് ഇലക്‌ടറൽ കോളജ് യോഗത്തിന്റെ സ്‌ഥിരീകരണം. 302 ഇലക്‌ടറൽ വോട്ടുകളായിരുന്നു തിരഞ്ഞെടുപ്പിൽ ബൈഡൻ നേടിയത്. 50 അമേരിക്കൻ സ്‌റ്റേറ്റുകളിലും ഡിസ്‌ട്രിക്‌ട്‌ ഓഫ്...

പരാജയം അംഗീകരിക്കാതെ ട്രംപ് അനുകൂലികൾ തെരുവിൽ; സംഘർഷം, അറസ്‌റ്റ്

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഡൊണാൾഡ് ട്രംപിന്റെ അനുകൂലികൾ പ്രതിഷേധവുമായി തെരുവിൽ. ട്രംപിന്റെ തോൽവി അംഗീകരിക്കാതെയാണ് ഇവർ തെരുവിൽ ഇറങ്ങിയത്. ട്രംപ് അനുകൂലികൾ നടത്തുന്ന പ്രതിഷേധം ന്യായമല്ലെന്ന് ചൂണ്ടിക്കാട്ടി മറ്റൊരു വിഭാഗം...

അമേരിക്കൻ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക്: നിർണായക മുന്നേറ്റം നടത്തി ബൈഡൻ, വിചിത്രമെന്ന് ട്രംപ്

വാഷിംഗ്‌ടൺ: ലോകം ഉറ്റുനോക്കുന്ന അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് നീങ്ങുന്നു. തെരഞ്ഞെടുപ്പിലെ 270 ഇലക്‌ടറൽ വോട്ടുകൾ എന്ന സംഖ്യ ആര് നേടുമെന്ന ആകാംക്ഷയിലാണ് ഏവരും. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ നിർണായക മുന്നേറ്റമാണ് ജോ ബൈഡൻ...

അമേരിക്കന്‍ തെരഞ്ഞെടുപ്പ്; ബൈഡന് വോട്ട് ചെയ്യണമെന്ന് ഗ്രെറ്റ തുന്‍ബെര്‍ഗ്

സ്‌റ്റോക്‌ഹോം: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്‌ഥാനാർഥി ജോ ബൈഡന് വോട്ട് ചെയ്യണമെന്ന് ഗ്രെറ്റ തുന്‍ബര്‍ഗ്. ട്വിറ്ററിലൂടെയാണ് വിദ്യാര്‍ഥിനിയും കാലാവസ്‌ഥാ സംരക്ഷണ പ്രവര്‍ത്തകയുമായ ഗ്രെറ്റ വോട്ട് ചെയ്യണമെന്ന് അഭ്യര്‍ഥിച്ചത്. തനിക്ക് കക്ഷിരാഷ്‍ട്രീയത്തില്‍ താല്‍പര്യമില്ലെന്നും എന്നാല്‍...

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ടെലിവിഷന്‍ സംവാദം റദ്ദാക്കി

വാഷിംഗ്‌ടൺ: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഡൊണാള്‍ഡ് ട്രംപും ജോ ബൈഡനും തമ്മിലുള്ള രണ്ടാമത്തെ ടെലിവിഷന്‍ സംവാദം റദ്ദാക്കി. വിര്‍ച്വല്‍ സംവാദത്തിന് ട്രംപ് വിസമ്മതം അറിയിച്ചതിനെ തുടര്‍ന്നാണ് സംവാദം റദ്ദാക്കിയത്. മുഖാമുഖമുള്ള സംവാദം...
- Advertisement -