Fri, Jan 23, 2026
18 C
Dubai
Home Tags Amit Shah In Kerala

Tag: Amit Shah In Kerala

അമിത് ഷാ തിരുവനന്തപുരത്ത്; എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടും

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിരുവനന്തപുരത്തെത്തി. ഇന്നലെ രാത്രി പ്രത്യേക വിമാനത്തിലാണ് അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. രാവിലെ പത്‌മനാഭ സ്വാമി ക്ഷേത്രത്തിൽ സന്ദർശനം നടത്തുന്ന അമിത് ഷാ ഇവിടെ...

അമിത് ഷാ ഇന്ന് കേരളത്തിൽ; ബിജെപി നേതൃയോഗം ഉൽഘാടനം, ഗതാഗത നിയന്ത്രണം

കൊച്ചി: ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിൽ. എറണാകുളത്ത് നടക്കുന്ന ബിജെപി സംസ്‌ഥാന നേതൃയോഗം ഉൽഘാടനം ചെയ്യും. രാവിലെ പത്തുമണിക്ക് പാലാരിവട്ടത്ത് നടക്കുന്ന പരിപാടിയിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ...

‘ലക്ഷ്യം സർക്കാർ രൂപീകരണം; 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയക്കൊടി പാറിക്കും’

തിരുവനന്തപുരം: കേരളത്തിൽ അധികാരത്തിൽ എത്താനുള്ള അവസരമാണ് ബിജെപിക്ക് വന്നിരിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സർക്കാർ രൂപീകരണം ലക്ഷ്യംവെച്ചാണ് ബിജെപി മൽസരിക്കുകയെന്നും അമിത് ഷാ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ 21,000 വാർഡുകളിൽ...

ബിജെപി സംസ്‌ഥാന കമ്മിറ്റി ഓഫീസ് ഉൽഘാടനം; അമിത് ഷാ ഇന്ന് കേരളത്തിൽ

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിൽ. ബിജെപി സംസ്‌ഥാന കമ്മിറ്റി ഓഫീസ് ഉൽഘാടനത്തിനാണ് അമിത് ഷാ തലസ്‌ഥാനത്ത് എത്തുന്നത്. ഇന്ന് രാവിലെ 11നാണ് ഓഫീസ് ഉൽഘാടനം. വെള്ളിയാഴ്‌ച രാത്രി...

തിരഞ്ഞെടുപ്പ് റാലിയിൽ കുട്ടികൾ; അമിത് ഷായ്‌ക്കെതിരെ കേസ്

ഹൈദരാബാദ്: തിരഞ്ഞെടുപ്പ് ചട്ടലംഘനം ആരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ തെലങ്കാനയിൽ കേസെടുത്തു. സംസ്‌ഥാന കോൺഗ്രസ് ഘടകം പരാതി നൽകിയതിനെത്തുടർന്നാണ് പോലീസ് കേസെടുത്തത്. മെയ് ഒന്നിന് ബിജെപി റാലിക്കിടെ അമിത് ഷായ്‌ക്കൊപ്പം വേദിയിൽ...

‘കമ്യൂണിസം ലോകം നിരാകരിച്ച ആശയം, കോൺഗ്രസിനെ രാജ്യം പുറംതള്ളി’; അമിത് ഷാ

തൃശൂർ: സംസ്‌ഥാന സർക്കാരിനെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കമ്യൂണിസം ലോകം തന്നെ നിരാകരിച്ച ആശയമാണെന്നും കോൺഗ്രസിനെ രാജ്യം പുറംതള്ളിയെന്നും അമിത് ഷാ വിമർശിച്ചു. കേരളത്തിൽ കോൺഗ്രസും...

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് തൃശൂരിൽ

തൃശൂർ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് തൃശൂരിൽ. ഉച്ചയോടെ നെടുമ്പാശേരിയിൽ എത്തുന്ന അമിത് ഷാ 1.30ന് ഹെലികോപ്‌ടർ മാർഗം തൃശൂരിലെത്തും. ഉച്ചക്ക് രണ്ടിന് ശക്‌തൻ തമ്പുരാൻ സ്‌മാരകത്തിൽ പുഷ്‌പാർച്ചന നടത്തും....

തീവ്രവാദത്തിന് മതമില്ലെന്ന് തിരിച്ചറിയുന്നു; വലിയ ഭീഷണി തീവ്രവാദ ഫണ്ടിങ് -അമിത് ഷാ

ന്യൂഡെൽഹി: ഭീകരതയെ ഏതെങ്കിലും മതവുമായോ, ദേശീയതയുമായോ, ഗ്രൂപ്പുമായോ ബന്ധിപ്പിക്കാൻ കഴിയില്ലെന്നും അങ്ങനെ ബന്ധപ്പെടുത്തരുതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡെൽഹിയിൽ ഇന്ന് നടന്ന 'നോ മണി ഫോർ ടെറർ' സമ്മേളനത്തിൽ പറഞ്ഞു. ഭീകരവാദത്തിനുള്ള...
- Advertisement -