Tag: AMMA Executive Meeting
‘അമ്മ’യുടെ തലപ്പത്തേക്ക് ഇനിയില്ലെന്ന് മോഹൻലാൽ; അടുത്ത തിരഞ്ഞെടുപ്പ് ജൂണിൽ?
കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ തലപ്പത്തേക്ക് ഇനിയില്ലെന്ന് വ്യക്‌തമാക്കി നടൻ മോഹൻലാൽ. ഭാരവാഹിത്വം ഏറ്റെടുക്കേണ്ടെന്നാണ് അദ്ദേഹത്തോട് കുടുംബവും സുഹൃത്തുക്കളും ആവശ്യപ്പെട്ടതെന്നാണ് വിവരം. നിലവിലുള്ള നേതൃത്വം അടുത്ത തിരഞ്ഞെടുപ്പുവരെ അഡ്ഹോക് കമ്മിറ്റിയായി പ്രവർത്തിച്ചു വരികയാണ്.
ഹേമ കമ്മിറ്റി...
ട്രേഡ് യൂണിയൻ രൂപീകരിക്കാൻ ഫെഫ്‌കയെ സമീപിച്ച് അംഗങ്ങൾ; ‘അമ്മ’ പിളർപ്പിലേക്ക്?
കൊച്ചി: താരസംഘടനയായ 'അമ്മ' പിളർപ്പിലേക്കെന്ന് റിപ്പോർട്. ഭാരവാഹികൾ കൂട്ടമായി രാജിവെച്ചതിന് പിന്നാലെ, അഭിനേതാക്കൾക്ക് ട്രേഡ് യൂണിയൻ സ്വഭാവത്തോടെയുള്ള സംഘടന വേണമെന്ന് ആവശ്യപ്പെട്ട് 20ഓളം പേർ രംഗത്തെത്തി. ഇക്കാര്യം ആവശ്യപ്പെട്ട് ഇവർ വിവിധ ട്രേഡ്...
അമ്മയിലെ കൂട്ടരാജിയിലും ഭിന്നത’; രാജിവെച്ചിട്ടില്ലെന്ന് അനന്യയും സരയുവും
കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ കൂട്ടരാജിയിലും ഭിന്നത. സംഘടനയുടെ എക്‌സിക്യൂട്ടീവിൽ നിന്ന് രാജിവെച്ചിട്ടില്ലെന്ന് വ്യക്‌തമാക്കി നടിമാരായ സരയുവും അനന്യയും രംഗത്തെത്തി. കമ്മിറ്റി പിരിച്ചു വിട്ടതിൽ വ്യക്‌തിപരമായി എതിർപ്പ് ഉണ്ടായിരുന്നുവെന്ന് അനന്യ പറഞ്ഞു. എന്നാൽ, ഭൂരിപക്ഷ...
‘അമ്മയെ തകർത്തവർ സന്തോഷിക്കുന്ന ദിവസം; ഹൃദയ വേദന തോന്നിയ നിമിഷം’
തിരുവനന്തപുരം: താരസംഘടനയായ അമ്മയിലെ കൂട്ടരാജിയിൽ പ്രതികരിച്ച് മന്ത്രി കെബി ഗണേഷ് കുമാർ. അമ്മ എന്ന സംഘടനയെ തകർത്ത ദിവസമാണ് ഇന്നെന്ന് ഗണേഷ് കുമാർ പറഞ്ഞു. മോഹൻലാലും മമ്മൂട്ടിയും മാറി നിന്നാൽ അമ്മയെ നയിക്കാൻ...
മാറ്റങ്ങൾക്കായി ഒന്നിച്ച് നിൽക്കാം; അമ്മയിലെ കൂട്ടരാജിയിൽ പ്രതികരിച്ച് ഡബ്ളുസിസി
കൊച്ചി: താരസംഘടനയായ അമ്മയിലെ കൂട്ടരാജിയിൽ പ്രതികരിച്ച് വിമൻ ഇൻ സിനിമ കലക്‌ടീവ് (ഡബ്ളുസിസി). ഫേസ്ബുക്ക് വഴിയാണ് ഡബ്ളുസിസിയുടെ പ്രതികരണം. ''പുനരാലോചിക്കാം, പുനർനിർമിക്കാം, മാറ്റങ്ങൾക്കായി ഒന്നിച്ച് നിൽക്കാം'' എന്നാണ് ഫേസ്ബുക്ക് പോസ്‌റ്റ്.
നീതിയുടെയും ആത്‌മാഭിമാനത്തിന്റെയും ഭാവി...
‘അമ്മ’യിൽ കൂട്ടരാജി; മോഹൻലാൽ അടക്കം മുഴുവൻ ഭാരവാഹികളും രാജിവെച്ചു
കൊച്ചി: താരസംഘടനയായ അമ്മയിൽ കൂട്ടരാജി. പ്രസിഡണ്ട് മോഹൻലാൽ അടക്കമുള്ള മുഴുവൻ ഭാരവാഹികളും രാജിവെച്ചു. അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടു. ഇന്ന് ചേർന്ന ഓൺലൈൻ യോഗത്തിലാണ് തീരുമാനം. ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവന്നതിന് പിന്നാലെ നടിമാർ...
മോഹൻലാലിന് അസൗകര്യം; ‘അമ്മ’ എക്‌സിക്യൂട്ടീവ് യോഗം മാറ്റിവെച്ചു
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവന്നതിന് പിന്നാലെ നടിമാർ നടത്തിയ ആരോപണങ്ങൾ ചർച്ച ചെയ്യാൻ നാളെ ചേരാനിരുന്ന 'അമ്മ' എക്‌സിക്യൂട്ടീവ് യോഗം മാറ്റിവെച്ചു. അമ്മയുടെ പ്രസിഡണ്ട് മോഹൻലാലിന് നാളെ കൊച്ചിയിൽ എത്താൻ സാധിക്കാത്ത...