Tag: Antony Raju
ഏത് കുറ്റകൃത്യത്തിന് വാഹനം ഉപയോഗിച്ചാലും ലൈസൻസും പെർമിറ്റും റദ്ദാക്കും
തിരുവനന്തപുരം: ഏത് കുറ്റകൃത്യത്തിനായി വാഹനം ഉപയോഗിച്ചാലും ലൈസൻസും പെർമിറ്റും റദ്ദാക്കുമെന്ന് വ്യക്‌തമാക്കി ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു. സംസ്‌ഥാനത്ത് വാഹനങ്ങൾ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ വർധിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്നും മന്ത്രി വ്യക്‌തമാക്കി. മോട്ടോര്‍...
മാനസിക വെല്ലുവിളി നേരിടുന്നവരുടെ വാഹനങ്ങളുടെ നികുതി ഒഴിവാക്കിയതായി ഗതാഗത മന്ത്രി
തിരുവനന്തപുരം: മാനസിക വെല്ലുവിളി നേരിടുന്ന വ്യക്‌തികളുടെ പേരിൽ രജിസ്‌റ്റർ ചെയ്‌തിരിക്കുന്ന വാഹനങ്ങളുടെ നികുതി ഒഴിവാക്കിയതായി ഗതാഗത മന്ത്രി ആന്റണി രാജു. ഓട്ടിസം, സെറിബ്രൽ പാൾസി, മൾട്ടിപ്പിൾ ഡിസെബിലിറ്റി എന്നിവ ഉള്ളവർക്കാണ് ഇളവ് അനുവദിക്കുക.
ഇത്തരം...
‘ശമ്പളം നൽകാൻ എല്ലാക്കാലവും സർക്കാരിന് കഴിയില്ല’; ഗതാഗത മന്ത്രിയെ അനുകൂലിച്ച് ധനമന്ത്രി
തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പ്രതിസന്ധി രൂക്ഷമായതിന്റെ പശ്‌ചാത്തലത്തിൽ ഗതാഗത മന്ത്രി ആന്റണി രാജു നടത്തിയ പ്രസ്‌താവനയെ അനുകൂലിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. വകുപ്പ് മന്ത്രിയായ ആന്റണി രാജു പറഞ്ഞത് സർക്കാരിന്റെ കൂട്ടായ തീരുമാനമാണെന്നും...
‘ക്രെഡിറ്റ് മാദ്ധ്യമങ്ങൾക്ക്’; കെ സ്വിഫ്റ്റ് ബസിന് മികച്ച വരുമാനം- ഗതാഗത മന്ത്രി
തിരുവനന്തപുരം: വിവാദങ്ങൾക്കിടയിലും കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് മികച്ച വരുമാനം ലഭിച്ചതിന്റെ ക്രെഡിറ്റ് മാദ്ധ്യമങ്ങൾക്ക് ആണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഓരോ ചെറിയ അപകടങ്ങളും ചർച്ചയാക്കിയ മാദ്ധ്യമങ്ങളാണ് സ്വിഫ്റ്റ് ബസുകളെ മികച്ച കളക്ഷനിലേക്ക്...
മിനിമം ബസ് ചാർജ് പത്ത് രൂപയാക്കി; നിരക്ക് വർധന, വിജ്‌ഞാപനം ഉടൻ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വർധിപ്പിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ബസുകളുടെ മിനിമം നിരക്ക് പത്ത് രൂപയാക്കും. കിലോമീറ്ററിന് ഒരു രൂപ കൂട്ടാനും തീരുമാനമായി. നിരക്ക് വർധന സംബന്ധിച്ച വിജ്‌ഞാപനം...
സംസ്‌ഥാനത്ത് ബസ്, ഓട്ടോ, ടാക്‌സി നിരക്കുകൾ കൂടുമോ? നാളെയറിയാം
തിരുവനന്തപുരം: സംസ്‌ഥാനത്തെ ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വർധനയിൽ നാളെ തീരുമാനം. നാളെ ചേരുന്ന മന്ത്രിസഭാ യോഗം നിരക്ക് വർധന സംബന്ധിച്ച തീരുമാനമെടുക്കും. ബസ് മിനിമം ചാർജ് പത്ത് രൂപയാക്കുമെന്നാണ് സൂചന. ഓട്ടോ...
കോവിഡിനെ തുടർന്ന് വർധിപ്പിച്ച ബസ് നിരക്ക് കുറച്ചു; ആവർത്തിച്ച് ഗതാഗത മന്ത്രി
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് വർധിപ്പിച്ച ബസ് ചാർജ് കുറച്ചെന്ന വാദത്തിൽ ഉറച്ച് ഗതാഗത മന്ത്രി ആന്റണി രാജു. 12 രൂപയാക്കിയിരുന്ന ബസ് ചാർജ് കോവിഡ് വ്യാപനം കുറഞ്ഞതോടെ 8 രൂപയാക്കി കുറച്ചിരുന്നു....
സംസ്‌ഥാനത്ത് വർധിപ്പിച്ച ബസ്, ഓട്ടോ, ടാക്‌സി നിരക്കുകൾ മെയ് ഒന്ന് മുതൽ പ്രാബല്യത്തിൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് വർധിപ്പിച്ച ബസ്, ഓട്ടോ, ടാക്‌സി നിരക്കുകൾ മെയ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കോവിഡ് കാലത്തെ യാത്രാനിരക്ക് വർധന സർക്കാർ പിൻവലിച്ചിട്ടുണ്ട്. വിദ്യാർഥി...






































