Tue, Oct 21, 2025
29 C
Dubai
Home Tags Antony Raju

Tag: Antony Raju

സംസ്‌ഥാനത്ത്‌ ഓട്ടോ-ടാക്‌സി നിരക്ക് വർധന അനിവാര്യം; മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഓട്ടോ-ടാക്‌സി നിരക്ക് വർധന അനിവാര്യമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഓട്ടോ-ടാക്‌സി നിരക്ക് വർധനവ് സംബന്ധിച്ച് ജസ്‌റ്റിസ്‌ രാമചന്ദ്രൻ കമ്മിറ്റിയിൽ റിപ്പോർട് നൽകിയിട്ടുണ്ട്. ബസ്, ഓട്ടോ, ടാക്‌സി എന്നിവയുടെ യാത്രാനിരക്ക്...

വാഹന പരിശോധന ഒഴിവാക്കാൻ കൈക്കൂലി; റിപ്പോർട് കിട്ടിയ ശേഷം നടപടി- ഗതാഗത മന്ത്രി

കോഴിക്കോട്: വാഹന പരിശോധനയിൽ നിന്ന് ഒഴിവാക്കാൻ ലോറി ഉടമകളോട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്‌ഥൻ കൈക്കൂലി ചോദിക്കുന്ന ശബ്‌ദരേഖ പുറത്തായ സാഹചര്യത്തിൽ ഗതാഗത മന്ത്രിയുടെ ഇടപെടൽ. സംഭവത്തെ കുറിച്ച് ഗതാഗത കമ്മീഷണറോട് വിവരങ്ങൾ...

മെഡിക്കൽ സർട്ടിഫിക്കറ്റ് ഇനി ആയുർവേദ ഡോക്‌ടർമാർക്കും നൽകാം; ഉത്തരവായി

തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസന്‍സിന് വേണ്ടി ഹാജരാക്കേണ്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുവാന്‍ ആയുര്‍വേദ ബിരുദമുള്ള രജിസ്‌ട്രേഡ് ഡോക്‌ടർമാർക്കും അനുമതി. ഇത് സംബന്ധിച്ച ഉത്തരവ് ഗതാഗത മന്ത്രി ആന്റണി രാജു പുറത്തുവിട്ടു. നേരത്തെ അലോപ്പതി ഡോക്‌ടർമാരുടെയും...

കോഴിക്കോട് കെഎസ്ആർടിസി ടെർമിനൽ; നിർമാണം ആരംഭിച്ചത് യുഡിഎഫ് എന്ന് മന്ത്രി

കോഴിക്കോട്: ജില്ലയിലെ കെഎസ്ആർടിസി ബസ് സ്‌റ്റാൻഡ്‌ നിർമാണത്തിലെ അപാകതകൾ ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി. ടി സിദ്ദീഖാണ് നോട്ടീസ് നൽകിയത്. എന്നാൽ പ്രതിപക്ഷം ആരെ ഉദ്ദേശിച്ചാണ് അടിയന്തര പ്രമേയ...

പ്രത്യേക നമ്പർ, ഡ്രൈവർമാർക്ക് പരിശീലനം; ആംബുലന്‍സുകളുടെ നിലവാരം ഉയർത്തുന്നു

തിരുവനന്തപുരം: സംസ്‌ഥാനത്തെ അനധികൃത ആംബുലന്‍സുകളെ നിയന്ത്രിക്കാൻ നിരീക്ഷണം ശക്‌തമാക്കുമെന്ന് മന്ത്രി ആന്റണി രാജു. ആംബുലന്‍സുകള്‍ക്ക് പ്രത്യേക നമ്പറും നല്‍കും. അംഗീകൃത ഡിസൈനും, നിറവും, ലൈറ്റും, സൈറണും, ഹോണും മാത്രമേ ഉപയോഗിക്കാവൂ. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക്...

കെഎസ്‌ആർടിസി ബസുകളിൽ ഇരുചക്ര വാഹനങ്ങൾ കൊണ്ടുപോകാം; പുതിയ പദ്ധതി

തിരുവനന്തപുരം: കെഎസ്‌ആർടിസി ദീർഘദൂര ലോ ഫ്ളോർ ബസുകളിലും ബെംഗളൂരുവിലേക്കുള്ള വോൾവോ, സ്‌കാനിയ ബസുകളിലും ഇ- ബൈക്ക്, ഇ- സ്‌കൂട്ടർ, സൈക്കിൾ തുടങ്ങിയ ഇരുചക്ര വാഹനങ്ങൾ യാത്രക്കാരുടെ കൂടെ കൊണ്ടുപോകാൻ സൗകര്യം ഒരുക്കുമെന്ന് മന്ത്രി...

സിപിഎം അനുമതിയില്ലാതെ നിയമനം; ഗതാഗത മന്ത്രിയുടെ അസി.പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി

തിരുവനന്തപുരം: ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അസിസ്‌റ്റന്റ്‌ പ്രൈവറ്റ് സെക്രട്ടറി പികെ ശ്രീവൽസ കുമാറിനെ സ്‌ഥാനത്ത്‌ നിന്ന് മാറ്റി. സിപിഎം അനുമതിയില്ലാതെയാണ് നിയമനം നടത്തിയതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പികെ ശ്രീവൽസ കുമാറിന്റെ...
- Advertisement -