Tag: Aralam Fam Elephent attack
ആറളത്ത് പ്രതിഷേധം ശക്‌തം; നേതാക്കളെ തടഞ്ഞു, ആംബുലൻസും കടത്തിവിട്ടില്ല
കണ്ണൂർ: ആറളം ഫാമിൽ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നതിൽ പ്രതിഷേധം ശക്‌തം. സ്‌ഥലത്തെത്തിയ സിപിഎം നേതാവ് എംവി ജയരാജൻ ഉൾപ്പടെയുള്ള നേതാക്കളെ നാട്ടുകാർ തടഞ്ഞു. പോസ്‌റ്റുമോർട്ടം പൂർത്തിയാക്കി ദമ്പതികളുടെ മൃതദേഹവുമായി എത്തിയ ആംബുലൻസും...
ആറളം ഫാമിലെ വന്യജീവി ആക്രമണം; ആനമതിൽ നിർമിക്കാൻ തീരുമാനം
ഇരിട്ടി: ആറളം ഫാമിലെ വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരത്തിന് ആനമതിൽ നിർമിക്കാൻ തീരുമാനം. ഫാമിൽ 22 കോടി രൂപ ചിലവിട്ട് ആനമതിൽ നിർമിക്കാനാണ് ഇന്നലെ മന്ത്രിമാരുടെ സാന്നിധ്യത്തിൽ ആറളത്ത് ചേർന്ന ഉന്നതതല യോഗത്തിൽ...
ആറളം ഫാം പരിസരത്ത് നിന്ന് പത്ത് കാട്ടാനകളെ കാടുകയറ്റി
ഇരിട്ടി: ആറളം ഫാം പരിസരങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും തമ്പടിച്ചിരുന്ന 10 കാട്ടാനകളെ കാടുകയറ്റി. പത്ത് മണിക്കൂർ നീണ്ട സാഹസത്തിനൊടുവിലാണ് ആനകളെ തുരത്താനായത്. ആറളം വന്യജീവി സങ്കേതത്തിലെയും കൊട്ടിയൂർ റേഞ്ചിലേയും ആർആർടിയിലെയും വനപാലകരുടെ നേതൃത്വത്തിലുള്ള...
കാട്ടാനകൾ ‘തകർത്തു’; ആറളം ഫാമിൽ രണ്ടുമാസത്തിനിടെ വ്യാപക കൃഷിനാശം
ഇരിട്ടി: ആറളം ഫാമിൽ കാട്ടാനകളുടെ ആക്രമണം തുടരുന്നു. ഇന്നലെ രാത്രിയാണ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം രൂക്ഷമായത്. ഫാമിലെ കായ്‌ഫലമുള്ള 30 തെങ്ങുകളും, 15 കമുക് മരങ്ങളും, കൊക്കോ മരങ്ങളുമാണ് ഇന്നലെ രാത്രി നശിപ്പിച്ചത്. കൂടാതെ,...