Tag: arogyalokam
വിപിഎസ് ലേക്‌ഷോറിന്റെ സൗജന്യ ആരോഗ്യ പരിശോധന ഒക്‌ടോബർ 19ന് പൊന്നാനിയിൽ
പൊന്നാനി: 'അമ്മയ്‌ക്കൊരു കരുതൽ' എന്ന പേരിൽ കൊച്ചി ആസ്‌ഥാനമായ വിപിഎസ് ലേക്‌ഷോർ ആശുപത്രി നടത്തുന്ന മെഗാ മെഡിക്കൽ ക്യാമ്പ് ഒക്‌ടോബർ 19ന് പൊന്നാനിയിൽ നടക്കും. ജീവിത പ്രാരാബ്‌ധങ്ങളാലും ദാരിദ്ര്യവും കാരണം വേദന കടിച്ചമർത്തി...
അമീബിക് മസ്‌തിഷ്‌ക ജ്വരവും ഫംഗസും ബാധിച്ചു; 17 വയസുകാരന് പുതുജീവൻ
തിരുവനന്തപുരം: അമീബിക് മസ്‌തിഷ്‌ക ജ്വരം സംബന്ധിച്ച് ആശങ്കപ്പെടുത്തുന്ന റിപ്പോർട്ടുകൾ പുറത്തുവന്നുകൊണ്ടിരിക്കെ, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ഒരു ശുഭവാർത്ത. അമീബിക് മസ്‌തിഷ്‌ക ജ്വരവും ആസ്‌പർജില്ലസ് ഫ്ളാവസ് ഫംഗസ് മസ്‌തിഷ്‌ക അണുബാധയും ബാധിച്ച് ഗുരുതരാവസ്‌ഥയിൽ...
മൊബൈൽ ഫോൺ ഉപയോഗം; കുട്ടികളിൽ ആത്‍മഹത്യാ ചിന്തകൾ ഉണർത്തുമെന്ന് പഠനം
മദ്യവും മയക്കുമരുന്നും പോലെ മൊബൈൽ ഫോണിന്റെ അമിത ഉപയോഗം കുട്ടികളിൽ മാനസികവും ശാരീരികവുമായ പല സങ്കീർണാവസ്‌ഥകളും സൃഷ്‌ടിക്കുന്നതായി നമുക്കറിയാം. ഇതേക്കുറിച്ച് വിദഗ്‌ധർ പലപ്പോഴും മുന്നറിയിപ്പ് നൽകുകയും ചെയ്യാറുണ്ട്. എന്നാൽ, ഇതോർത്ത് ആശങ്കപ്പെടുകയല്ലാതെ കുട്ടികളെ...
ദിവസവും 7000 ചുവടുകൾ നടന്നാൽ മതി, മരണസാധ്യത കുറയും! പുതിയ പഠനം പറയുന്നത്
പലവിധത്തിലുള്ള ജീവിതശൈലീ രോഗങ്ങളുടെ പിടിയിലാണ് നമ്മൾ എല്ലാവരും. ഇത്തരം ആളുകളുടെ എണ്ണം നാൾക്കുനാൾ വർധിച്ചുവരുന്നുണ്ട്. ശാരീരികാധ്വാനം കുറഞ്ഞ ജോലികൾ ചെയ്യുന്നവരിലും, കൊഴുപ്പ് കൂടിയ ഭക്ഷണ രീതിയുമെല്ലാമാണ് ഇതിന് കാരണം. എന്നാൽ, ദിവസവും അൽപ്പനേരം...
വിറക് അടുപ്പിലാണോ പാചകം? എന്നാൽ ശ്രദ്ധിക്കണം; തലച്ചോറിന് പ്രശ്‌നമെന്ന് പഠനം
വിറക് അടുപ്പിലാണോ പാചകം? എന്നാൽ നിങ്ങളൊന്ന് ശ്രദ്ധിക്കണം. വിറക് അടുപ്പ് ഉപയോഗിച്ച് പാചകം ചെയ്യുന്ന സ്‌ത്രീകളിൽ പുരുഷൻമാരെ അപേക്ഷിച്ച് തലച്ചോറിൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുമെന്നാണ് പുതിയ കണ്ടെത്തൽ. പാചക ഇന്ധനങ്ങളിൽ നിന്നുള്ള ഗാർഹിക...
എച്ച്കെയു-കോവി 2, പുതിയ ബാറ്റ് വൈറസ്; വരുമോ മറ്റൊരു ആഗോള മഹാമാരി?
കോവിഡിന് സമാനമായ മറ്റൊരു ആഗോള മഹാമാരി ഉടൻ ഉണ്ടാകുമോയെന്ന ആശങ്ക പങ്കുവെച്ച് ചൈനീസ് ശാസ്‌ത്രജ്‌ഞർ. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന പുതിയ കൊറോണ വൈറസായ എച്ച്കെയു-കോവി 2ന്റെ സാന്നിധ്യം സ്‌ഥിരീകരിച്ചതിന് പിന്നാലെയാണ് ആശങ്ക...
പൂണെയിൽ ആശങ്കയായി ഗില്ലൻ ബാരി സിൻഡ്രോം; കേസുകൾ കൂടുന്നു- എന്താണ് ജിബിഎസ്?
മുംബൈ: പൂണെയിൽ ആശങ്കയുയർത്തി അപൂർവ നാഡീരോഗമായ ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്) ബാധിച്ചവരുടെ എണ്ണം കൂടുകയാണ്. പുതുതായി 37 പേർക്ക് കൂടി രോഗം കണ്ടെത്തി. ഇതോടെ ആകെ രോഗികളുടെ എണ്ണം 59 ആയി....
കിടക്കയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണോ? ബാക്‌ടീരിയ നിങ്ങളെ ഇല്ലാതാക്കും!
മൊബൈൽ ഫോൺ നമ്മുടെ ദൈനംദിന ജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഒരു സാങ്കേതിക സഹായിയായി മാറിയിരിക്കുകയാണ്. ഇന്ന് നമുക്ക് വേണ്ട എല്ലാ സംവിധാനങ്ങളും മൊബൈലിൽ അടങ്ങിയിരിക്കുന്നതിനാൽ ഉറങ്ങാൻ കിടന്നാൽ പോലും അത് കിടക്കയുടെ അരികിൽ...