Tag: Arrest
ആകാശ് വിദ്യാർഥികൾക്ക് ലഹരി വിൽക്കുന്നയാൾ; 14 ദിവസം റിമാൻഡിൽ
കൊച്ചി: കളമശേരി പോളിടെക്‌നിക് കോളേജിന്റെ മെൻസ് ഹോസ്‌റ്റലിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ രണ്ടുകിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ അറസ്‌റ്റിലായ എം ആകാശിനെ റിമാൻഡ് ചെയ്‌തു. കൊല്ലം കുളത്തൂപ്പുഴ വില്ലുമല സ്വദേശിയായ ആകാശിനെ...
തിരുനെൽവേലിയിൽ ആശുപത്രി മാലിന്യം തള്ളിയ സംഭവം; റിപ്പോർട് തേടി ഹൈക്കോടതി
കൊച്ചി: കേരളത്തിൽ നിന്നുള്ള ബയോ മെഡിക്കൽ മാലിന്യങ്ങൾ തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ നിക്ഷേപിച്ച സംഭവത്തിൽ റിപ്പോർട് തേടി ഹൈക്കോടതി. ജനുവരി പത്തിനകം റിപ്പോർട് സമർപ്പിക്കാനാണ് നിർദ്ദേശം. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയാണ് റിപ്പോർട് സമർപ്പിക്കേണ്ടത്.
ജസ്‌റ്റിസുമാരായ...
തിരുനെൽവേലിയിൽ മാലിന്യം തള്ളിയ സംഭവം; മലയാളി ഉൾപ്പടെ രണ്ടുപേർ കൂടി അറസ്‌റ്റിൽ
തിരുനെൽവേലി: കേരളത്തിൽ നിന്ന് തിരുനെൽവേലിയിൽ മാലിന്യം തള്ളിയ സംഭവത്തിൽ മലയാളി ഉൾപ്പടെ രണ്ടുപേർ കൂടി അറസ്‌റ്റിൽ. കണ്ണൂർ സ്വദേശി നിധിൻ ജോർജ്, ലോറി ഉടമ ചെല്ലദുരെ എന്നിവരെയാണ് സുത്തമല്ലി പോലീസ് അറസ്‌റ്റ് ചെയ്‌തത്....
മദ്യപിച്ചു പോലീസ് സ്‌റ്റേഷനിൽ ബഹളമുണ്ടാക്കി; നടൻ വിനായകൻ അറസ്‌റ്റിൽ
കൊച്ചി: മദ്യപിച്ചു പോലീസ് സ്‌റ്റേഷനിലെത്തി ബഹളം ഉണ്ടാക്കിയതിന് നടൻ വിനായകൻ അറസ്‌റ്റിൽ. എറണാകുളം നോർത്ത് സ്‌റ്റേഷനിലാണ് സംഭവം നടന്നത്. മദ്യലഹരിയിൽ ആയിരുന്ന വിനായകൻ പോലീസിന് നേരെ അസഭ്യവർഷം നടത്തിയെന്നും ആരോപണമുണ്ട്. സ്‌റ്റേഷൻ പ്രവർത്തണം...
‘തന്നിഷ്‌ടപ്രകാരം ഒരാളെ അറസ്‌റ്റ് ചെയ്യാനാകില്ല’; ഇഡിക്ക് താക്കീതുമായി ഡെൽഹി ഹൈക്കോടതി
ന്യൂഡെൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് ശക്‌തമായ താക്കീതുമായി ഡെൽഹി ഹൈക്കോടതി. തന്നിഷ്‌ടപ്രകാരം ഇഡിക്ക് ഒരാളെ അറസ്‌റ്റ് ചെയ്യാൻ അനുവാദമില്ലെന്ന് ഡെൽഹി ഹൈക്കോടതി ചൂണ്ടിക്കാട്ടി. കള്ളപ്പണം വെളുപ്പിക്കൽ നിയമം ചൂണ്ടിയാണ് ഹൈക്കോടതി നിർദ്ദേശം. ഹൈക്കോടതി ജസ്‌റ്റിസ്...
വരന്തരപ്പിള്ളി വിനോദിന്റെ മരണം കൊലപാതകം; ഭാര്യ അറസ്‌റ്റിൽ
തൃശൂർ: വരന്തരപ്പിള്ളി കാലവറക്കുന്ന് സ്വദേശി വിനോദിന്റെ മരണം കൊലപാതകമെന്ന് സ്‌ഥിരീകരണം. യുവാവിനെ അസ്വാഭാവിക മരണത്തിന് കാരണം കത്തി കൊണ്ട് കുത്തേറ്റതാണെന്ന് കണ്ടെത്തി. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് വിനോദിന്റെ ഭാര്യ നിഷ കുറ്റം...
സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷം; പികെ ഫിറോസ് അറസ്‌റ്റിൽ
തിരുവനന്തപുരം: യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസ് അറസ്‌റ്റിൽ. സെക്രട്ടറിയേറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാർച്ചിൽ സംഘർഷം ഉണ്ടായതിനെ തുടർന്നാണ് അറസ്‌റ്റ്. തിരുവനന്തപുരം പാളയത്തുവെച്ചാണ് അറസ്‌റ്റ് ചെയ്‌തത്. കേസിൽ 28 യൂത്ത്...
കോഴിക്കോട് കളക്‌ടറേറ്റിൽ മാർച്ചിനിടെ സംഘർഷം; കെഎം അഭിജിത്തിനെ അറസ്‌റ്റ് ചെയ്‌ത് നീക്കി
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് കളക്‌ടറേറ്റിലേക്ക് കെഎസ്‌യു നടത്തിയ മാർച്ചിൽ സംഘർഷം. റോഡിൽ ഗതാഗതം തടസം ഉണ്ടാക്കിയായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. ഇതേ തുടർന്ന്, കെഎസ്‌യു സംസ്‌ഥാന പ്രസിഡണ്ട് കെഎം...