മദ്യപിച്ചു പോലീസ് സ്‌റ്റേഷനിൽ ബഹളമുണ്ടാക്കി; നടൻ വിനായകൻ അറസ്‌റ്റിൽ

എറണാകുളം നോർത്ത് സ്‌റ്റേഷനിലാണ് സംഭവം നടന്നത്. മദ്യലഹരിയിൽ ആയിരുന്ന വിനായകൻ പോലീസിന് നേരെ അസഭ്യവർഷം നടത്തിയെന്നും ആരോപണമുണ്ട്.

By Trainee Reporter, Malabar News
Actor Vinayakan
Ajwa Travels

കൊച്ചി: മദ്യപിച്ചു പോലീസ് സ്‌റ്റേഷനിലെത്തി ബഹളം ഉണ്ടാക്കിയതിന് നടൻ വിനായകൻ അറസ്‌റ്റിൽ. എറണാകുളം നോർത്ത് സ്‌റ്റേഷനിലാണ് സംഭവം നടന്നത്. മദ്യലഹരിയിൽ ആയിരുന്ന വിനായകൻ പോലീസിന് നേരെ അസഭ്യവർഷം നടത്തിയെന്നും ആരോപണമുണ്ട്. സ്‌റ്റേഷൻ പ്രവർത്തണം തടസപ്പെടുത്തിയതിനാണ് വിനായകനെതിരെ എറണാകുളം നോർത്ത് പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്.

സ്‌റ്റേഷനിൽ വിനായകൻ എത്തിയത് മദ്യപിച്ചാണെന്ന് പോലീസ് പറയുന്നു. മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കുകയും അസഭ്യവർഷം നടത്തിയെന്നും പോലീസ് പറയുന്നു. ഫ്ളാറ്റിൽ ബഹളം വെച്ചതിനെ തുടർന്ന് വിനായകനെ സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തിയിരുന്നു. തുടർന്ന് സ്‌റ്റേഷനിൽ എത്തിയിട്ട് അവിടെയും ബഹളം വെക്കുകയായിരുന്നു. വിനായകനെ എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനക്ക് എത്തിച്ചു.

Most Read| ‘ഇസ്രയേലിന് സ്വയം പ്രതിരോധനത്തിന് അവകാശമുണ്ട്’; പുതിയ നിലപാടുമായി ചൈന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE