Tag: Aryadan Shoukath
‘മുഖത്തേക്ക് ചെളിവാരിയെറിയുന്നു, ഇനി കാലുപിടിക്കാനില്ല, ഷൗക്കത്തുമായുള്ള വിഷയം വേറെ’
മലപ്പുറം: യുഡിഎഫിനെതിരെ വെട്ടിത്തുറന്ന് മുൻ എംഎൽഎ പിവി അൻവർ. യുഡിഎഫ് സഹകരിപ്പിച്ചില്ലെങ്കിൽ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് സ്‌ഥാനാർഥി ഉണ്ടാകുമെന്നതിൽ സംശയമില്ലെന്ന് അൻവർ വാർത്താ സമ്മേളനത്തിൽ വ്യക്‌തമാക്കി. കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി...
രണ്ട് ദിവസത്തിനകം തീരുമാനമെടുക്കണം; ഇല്ലെങ്കിൽ അൻവർ മൽസരിക്കും; തൃണമൂൽ
മലപ്പുറം: യുഡിഎഫ് പ്രവേശന കാര്യത്തിൽ തീരുമാനം ഉടൻ എടുത്തില്ലെങ്കിൽ നിലമ്പൂർ ഉപതിരഞ്ഞടുപ്പിൽ പിവി അൻവർ മൽസരിക്കുമെന്ന് കോൺഗ്രസിന് തൃണമൂൽ കോൺഗ്രസിന്റെ മുന്നറിയിപ്പ്. ഇന്ന് ചേർന്ന ടിഎംസി മണ്ഡലം കമ്മിറ്റി യോഗത്തിന് ശേഷം നേതാക്കളാണ്...
ആര്യാടൻ ഷൗക്കത്തിന്റെ വിജയം വെല്ലുവിളിയെന്ന് സാമൂഹിക മാദ്ധ്യമലോകം
അൻവറിന്റെ വാക്കുകളെ ശരിവയ്‌ക്കുന്ന പ്രതികരണങ്ങളുമായി സോഷ്യൽമീഡിയ ലോകം. ക്രിസ്‌ത്യൻ സമൂഹത്തിന്റെ പിന്തുണ യുഡിഎഫിന് കുറയുന്നു. ക്രിസ്‌ത്യൻ വിഭാഗത്തിൽ നിന്ന് ഒരു സ്‌ഥാനാർഥിയെ നിർത്താനുള്ള അവസരമായിരുന്നു ഇത്. ജോയ് പിന്തള്ളപ്പെട്ടത് മലയോര കർഷകനായതുകൊണ്ടാണ്. ജോയിയെ...
കുടിയേറ്റ കർഷകർക്ക് വേണ്ടിയുള്ള തന്റെ നിർദ്ദേശം യുഡിഎഫ് പരിഗണിച്ചില്ല; പിവി അൻവർ
മലപ്പുറം: നിലമ്പൂരിൽ യുഡിഎഫ് സ്‌ഥാനാർഥിയായി ആര്യാടൻ ഷൗക്കത്തിനെ പ്രഖ്യാപിച്ചതിൽ എതിർപ്പ് തുടർന്ന് പിവി അൻവർ. കുടിയേറ്റ കർഷകർക്ക് വേണ്ടിയുള്ള തന്റെ നിർദ്ദേശം യുഡിഎഫ് പരിഗണിച്ചില്ലെന്ന് പിവി അൻവർ വ്യക്‌തമാക്കി. ആര്യാടൻ ഷൗക്കത്തിനോട് വ്യക്‌തിപരമായ...
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്‌ഥാനാർഥി; അൻവറിന്റെ എതിർപ്പ് തള്ളി കെപിസിസി
മലപ്പുറം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ സ്‌ഥാനാർഥിയെ പ്രഖ്യാപിച്ച് യുഡിഎഫ്. ആര്യാടൻ ഷൗക്കത്താണ് സ്‌ഥാനാർഥി. കൊച്ചിയിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ നേതൃത്വത്തിൽ നേതാക്കളുടെ നിർണായക യോഗം ചേർന്നാണ് സ്‌ഥാനാർഥിയെ തീരുമാനിച്ചത്. വൈകീട്ട് അഞ്ചുമണിയോടെ...
കെപിസിസി താക്കീത്; ഗൗരവമായി കാണുന്നുവെന്ന് ആര്യാടൻ ഷൗക്കത്ത്
കോഴിക്കോട്: പാർട്ടിയുടെ താക്കീതിനെ ഗൗരവമായി കാണുന്നുവെന്ന് ആര്യാടൻ ഷൗക്കത്ത്. പലസ്‌തീൻ റാലി മാറ്റിവെക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മാറ്റിവെക്കാൻ പറ്റുന്ന സാഹചര്യമായിരുന്നില്ല. അതുകൊണ്ടാണ് റാലി നടത്തിയത്. വൈകിയാണെങ്കിലും കോഴിക്കോട് വൻ ജനപങ്കാളിത്തത്തോടെ കെപിസിസി...
‘മേലിൽ പാർട്ടി വിരുദ്ധമായി പ്രവർത്തിക്കരുത്’; ആര്യാടൻ ഷൗക്കത്തിന് കെപിസിസി താക്കീത്
തിരുവനന്തപുരം: പാർട്ടി വിലക്ക് ലംഘിച്ചു, ആര്യാടൻ ഫൗണ്ടേഷന്റെ പേരിൽ മലപ്പുറത്ത് പലസ്‌തീൻ ഐക്യദാർഢ്യ റാലി നടത്തിയത് അച്ചടക്ക ലംഘനമാണെന്ന് കെപിസിസി വിലയിരുത്തൽ. റാലിയിൽ പങ്കെടുത്ത കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിന് കെപിസിസി...
‘നാളത്തെ റാലിയിൽ എത്തേണ്ടതില്ല’; ആര്യാടൻ ഷൗക്കത്തിന് പാർട്ടി പരിപാടികളിൽ വിലക്ക്
മലപ്പുറം: ആര്യാടൻ ഷൗക്കത്തിന് പാർട്ടി പരിപാടികളിൽ വിലക്കേർപ്പെടുത്തി കെപിസിസി നേതൃത്വം. നാളെ കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന കോൺഗ്രസ് പലസ്‌തീൻ ഐക്യദാർഢ്യ റാലിയിൽ ഷൗക്കത്ത് എത്തേണ്ടെന്നാണ് പാർട്ടി നിർദ്ദേശം. പാർട്ടി വിലക്ക് മറികടന്ന് ആര്യാടൻ...





































