Thu, Jan 22, 2026
21 C
Dubai
Home Tags Ashwini vaishnav

Tag: ashwini vaishnav

ഒമ്പത് റൂട്ടുകളിൽ അമൃത് ഭാരത് എക്‌സ്‌പ്രസ്‌; കേരളത്തിനില്ല, ബംഗാളിന് മുൻഗണന

ന്യൂഡെൽഹി: ഒമ്പത് റൂട്ടുകളിൽ അമൃത് ഭാരത് എക്‌സ്‌പ്രസ്‌ ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. മന്ത്രി അശ്വിനി വൈഷ്‌ണവാണ് പ്രഖ്യാപനം നടത്തിയത്. തിരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളിനാണ് മുന്തിയ പരിഗണന. തമിഴ്‌നാടും പരിഗണിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, കേരളത്തിൽ...

ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2027 ഓഗസ്‌റ്റ് 15ന്; പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി

ന്യൂഡെൽഹി: ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2027 ഓഗസ്‌റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തിൽ പ്രവർത്തനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. മുംബൈ- അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴിയിൽ ഘട്ടംഘട്ടമായിട്ടാവും ബുള്ളറ്റ്...

ബുക്ക് ചെയ്‌ത ടിക്കറ്റ് റദ്ദാക്കേണ്ട, യാത്രാ തീയതി മാറ്റാം; ജനുവരി മുതൽ വൻ മാറ്റം

ന്യൂഡെൽഹി: ട്രെയിൻ യാത്രക്കാർക്ക് വലിയ ആശ്വാസം നൽകുന്ന പുതിയ നയം അവതരിപ്പിച്ച് ഇന്ത്യൻ റെയിൽവേ. പണം നഷ്‌ടപ്പെടാതെ യാത്രാ തീയതിയിൽ മാറ്റം വരുത്താൻ കഴിയുന്ന നിർണായക നടപടിയിലേക്കാണ് റെയിൽവേ കടക്കുന്നത്. ബുക്ക് ചെയ്‌ത്‌ കൺഫേം...

റിസർവേഷൻ ചാർട്ട് എട്ടുമണിക്കൂർ മുൻപ്; നിർണായക മാറ്റവുമായി ഇന്ത്യൻ റെയിൽവേ

ന്യൂഡെൽഹി: ട്രെയിൻ ടിക്കറ്റ് ബുക്കിങ് സംവിധാനത്തിൽ പരിഷ്‌കാരങ്ങളുമായി ഇന്ത്യൻ റെയിൽവേ. ട്രെയിൻ പുറപ്പെടുന്നതിന് എട്ടുമണിക്കൂർ മുൻപ് റിസർവേഷൻ ചാർട്ട് തയ്യാറാക്കാൻ തീരുമാനിച്ചതായി റെയിൽവേ അറിയിച്ചു. വെയ്റ്റിങ് ലിസ്‌റ്റ് ടിക്കറ്റുള്ളവർ നേരിടുന്ന ബുദ്ധിമുട്ട് കുറയ്‌ക്കാനാണ്...

പുതിയ ഏകീകൃത പെൻഷൻ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡെൽഹി: പുതിയ ഏകീകൃത പെൻഷൻ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. സർക്കാർ ജീവനക്കാർക്ക് ശമ്പളത്തിന്റെ 50% പെൻഷൻ ഉറപ്പ് നൽകുമെന്നും 23 ലക്ഷം പേർക്ക് പുതിയ പദ്ധതി ഗുണം ചെയ്യുമെന്നും കേന്ദ്രമന്ത്രി അശ്വിനി...

ഡിജിറ്റൽ വ്യക്‌തിഗത സുരക്ഷാ ബിൽ ലോക്‌സഭയിൽ; ഇന്ന് തന്നെ പാസാക്കാൻ നീക്കം

ന്യൂഡെൽഹി: ഡിജിറ്റൽ വ്യക്‌തിഗത സുരക്ഷാ ബിൽ കേന്ദ്രസർക്കാർ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും. കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്‌ണവ് ആണ് ബിൽ സഭയിൽ അവതരിപ്പിക്കുക. ബില്ലിന് നേരത്തെ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ഇന്നത്തെ...

‘ഞാനുമൊരു സാധാരണ പൗരൻ’, ട്രെയിനിൽ മന്ത്രി നേരിട്ടെത്തി; അമ്പരന്ന് യാത്രക്കാർ

ഭുവനേശ്വർ: വ്യാഴാഴ്‌ച രാത്രി ഭുവനേശ്വറിൽ നിന്ന് റായ്‌ഗഡിലേക്കുള്ള ട്രെയിനിൽ അപ്രതീക്ഷിതമായി എത്തിയ ആളെ കണ്ട് യാത്രക്കാർ അമ്പരന്നു. യാത്രക്കാരോട് കുശലം ചോദിച്ചെത്തിയത് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് ആയിരുന്നു. റെയിൽവേ സേവനങ്ങളെ കുറിച്ചും...
- Advertisement -