Tag: Assam
അസം സൈന്യത്തിന്റെ വാഹനത്തിന് നേരെ ആക്രമണം; ജവാന്‍ കൊല്ലപ്പെട്ടു
ഗുവാഹത്തി: അരുണാചല്‍ പ്രദേശിലെ ചാങ്‌ലാങ് ജില്ലയില്‍ അസം റൈഫിള്‍സിന്റെ വാട്ടര്‍ ടാങ്കറിന് നേരെ ഉണ്ടായ ആക്രമണത്തില്‍ ജവാന്‍ കൊല്ലപ്പെട്ടു. ഒരു സൈനികന് പരിക്കേറ്റു. രാവിലെ 9 മണിയോടെ ജയറാംപൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള...
രാഹുല്‍ ഗാന്ധിയെ തടഞ്ഞ നടപടി; അസമില്‍ കോണ്‍ഗ്രസ് പ്രതിഷേധം
ഗുവാഹത്തി: രാഹുല്‍ ഗാന്ധിയെ തടഞ്ഞ യുപി പോലീസിന്റെ നടപടിക്കെതിരെ അസമില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ഹത്രസ് പീഡനത്തിലെ ഇരയായ പെണ്‍കുട്ടിയുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ എത്തിയ രാഹുലിനെയും, പ്രിയങ്കയേയും യുപി പോലീസ് തടയുകയായിരുന്നു.
രാഹുലിനെ കയ്യേറ്റം...
മാസ്‌ക് ധരിക്കാന്‍ നിര്‍ദ്ദേശിച്ച പോലീസ് കോണ്‍സ്റ്റബിളിന് ക്രൂര മര്‍ദ്ദനം
അസം: നാഗോണ്‍ പട്ടണത്തില്‍ ജനങ്ങളോട് മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും ആവശ്യപ്പെട്ട പോലീസ് കോണ്‍സ്റ്റബിളിനെ ജനക്കൂട്ടം മര്‍ദ്ദിച്ചു. നാഗോണ്‍ സദര്‍ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ രത്തന്‍ മുക്തിയാരെയാണ് ജനങ്ങള്‍ കൂട്ടത്തോടെ ആക്രമിച്ചത്....
അസം തെരഞ്ഞെടുപ്പ്; രഞ്ജൻ ഗൊഗോയ് ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകും- തരുൺ ഗൊഗോയ്
ഗുവാഹത്തി: അസം നിയമസഭാ തെരഞ്ഞെടുപ്പിൽ സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ബി.ജെ.പി സ്ഥാനാർത്ഥിയായേക്കുമെന്ന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ തരുൺ ഗൊഗോയ്. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ...


































