Mon, Oct 20, 2025
31 C
Dubai
Home Tags Attack Against Soldiers

Tag: Attack Against Soldiers

ഛത്തീസ്‌ഗഡിൽ മാവോയിസ്‌റ്റ് ആക്രമണത്തിൽ ഒമ്പത് ജവാൻമാർക്ക് വീരമൃത്യു

റായ്‌പുർ: ഛത്തീസ്‌ഗഡിൽ സുരക്ഷാ സംഘത്തിന് നേരെയുണ്ടായ മാവോയിസ്‌റ്റ് ആക്രമണത്തിൽ ഒമ്പത് ജവാൻമാർക്ക് വീരമൃത്യു. ഛത്തീസ്‌ഗഡിലെ ബിജാപുർ ജില്ലയിൽ ഇന്ന് ഉച്ചയ്‌ക്ക് രണ്ടുമണിയോടെ ആയിരുന്നു സംഭവം. ബസ്‌തർ മേഖലയിലെ കുത്രയിലേക്ക് പോവുകയായിരുന്ന ജവാൻമാരുടെ വാഹനത്തിന് നേരെയാണ്...

പഞ്ചാബിലെ സൈനിക കേന്ദ്രത്തിൽ വെടിവെപ്പ്; നാല് ജവാൻമാർക്ക് വീരമൃത്യു

ചണ്ഡീഗഢ്: പഞ്ചാബിലെ സൈനിക കേന്ദ്രത്തിൽ ഉണ്ടായ വെടിവെപ്പിൽ നാല് ജവാൻമാർക്ക് വീരമൃത്യു. പഞ്ചാബിലെ ഭട്ടിൻഡ സൈനിക കേന്ദ്രത്തിലേക്ക് ഇന്ന് പുലർച്ചെ 4.35 ഓടെയാണ് വെടിവെപ്പ് ഉണ്ടായത്. സംഭവത്തെ തുടർന്ന് സൈന്യം സ്‌ഥലം വളഞ്ഞിരിക്കുകയാണ്....

സുരക്ഷാസേനക്ക് നേരെ കല്ലേറ്; ആക്രമണം അനന്ത്നാഗിൽ

ശ്രീനഗർ: ഈദ് ഗാഹിനിടെ ജമ്മു കശ്‌മീരിലെ അനന്ത്നാഗിൽ സുരക്ഷാസേനക്ക് നേരെ ആക്രമണം. ഈദ് ഗാഹിന് ശേഷം വിശ്വാസികള്‍ മടങ്ങുന്നതിനിടെ അക്രമികൾ സുരക്ഷാസേനക്ക് നേരെ കല്ലെറിയുകയായിരുന്നു. ഇവർ ഭീകരവാദ സംഘടനകളെ പ്രാദേശികമായി സഹായിക്കുന്ന ആളുകളാണെന്നാണ്...
- Advertisement -