പഞ്ചാബിലെ സൈനിക കേന്ദ്രത്തിൽ വെടിവെപ്പ്; നാല് ജവാൻമാർക്ക് വീരമൃത്യു

By Trainee Reporter, Malabar News
4 Soldiers Were Killed
Rep Image
Ajwa Travels

ചണ്ഡീഗഢ്: പഞ്ചാബിലെ സൈനിക കേന്ദ്രത്തിൽ ഉണ്ടായ വെടിവെപ്പിൽ നാല് ജവാൻമാർക്ക് വീരമൃത്യു. പഞ്ചാബിലെ ഭട്ടിൻഡ സൈനിക കേന്ദ്രത്തിലേക്ക് ഇന്ന് പുലർച്ചെ 4.35 ഓടെയാണ് വെടിവെപ്പ് ഉണ്ടായത്. സംഭവത്തെ തുടർന്ന് സൈന്യം സ്‌ഥലം വളഞ്ഞിരിക്കുകയാണ്. സൈനിക കേന്ദ്രം സീൽ ചെയ്‌തതായാണ് റിപ്പോർട്.

ഭീകരാക്രമണമാണോ എന്ന കാര്യത്തിൽ വ്യക്‌തതയില്ല. സൈന്യത്തിന്റെ ദ്രുതകർമസേന സംഭവ സ്‌ഥത്തുണ്ട്. പ്രദേശത്ത് ശക്‌തമായ തിരച്ചിൽ തുടരുകയാണ്. അതിർത്തി സംസ്‌ഥാനം എന്ന നിലയിൽ പഞ്ചാബിലെ എല്ലാ സൈനിക കേന്ദ്രങ്ങളിലും അതിശക്‌തമായ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

Most Read: എലത്തൂർ തീവെപ്പ് കേസ്; പ്രതിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE