Fri, Jan 23, 2026
17 C
Dubai
Home Tags Attack against Student

Tag: attack against Student

വിദ്യാർഥിയുടെ കർണപുടം തകർന്ന സംഭവം; അധ്യാപകനെതിരെ കേസ്

കാസർഗോഡ്: ബേഡഡുക്കയിൽ വിദ്യാർഥിയുടെ കർണപുടം അടിച്ചു തകർത്ത സംഭവത്തിൽ പ്രധാനാധ്യാപകനെതിരെ പോലീസ് കേസെടുത്തു. പ്രധാനാധ്യാപകൻ എം. അശോകനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തത്. അതേസമയം, ബാലാവകാശ കമ്മീഷൻ ഇന്ന് കുട്ടിയുടെ വീട്ടിലെത്തി...

വിദ്യാർഥിയുടെ കർണപുടം തകർന്ന സംഭവം; പ്രധാനാധ്യാപകന് വീഴ്‌ച ഉണ്ടായതായി പിടിഎ

കാസർഗോഡ്: ബേഡഡുക്കയിൽ വിദ്യാർഥിയുടെ കർണപുടം അടിച്ചു തകർത്ത സംഭവത്തിൽ പ്രധാനാധ്യാപകന്റെ ഭാഗത്ത് വീഴ്‌ച ഉണ്ടായതായി പിടിഎ. അധ്യാപകൻ മനഃപൂർവം ചെയ്‌തതാണെന്ന് കരുതുന്നില്ലെന്നും പിടിഎ അറിയിച്ചു. കുട്ടിയുടെ ചികിൽസ ഉൾപ്പടെയുള്ള കാര്യങ്ങളുമായി മുന്നോട്ട് പോവുകയാണ്....

കഞ്ചിക്കോട് ഓണാഘോഷ പരിപാടിക്കിടെ ആക്രമണം; വിദ്യാർഥിക്ക് പരിക്ക്

പാലക്കാട്: കഞ്ചിക്കോട് ഓണാഘോഷ പരിപാടിക്കിടെ സ്‌കൂൾ വിദ്യാർഥിക്ക് നേരെ ആക്രമണം.കഞ്ചിക്കോട് ഗവ. സ്‌കൂൾ വിദ്യാർഥിയായ വിശാലിന് നേരെയാണ് ആക്രമണം ഉണ്ടായത്. എസ്എഫ്ഐ പ്രവർത്തകനാണ് വിശാഖ്. എബിവിപി പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് എസ്എഫ്ഐയുടെ ആരോപണം. എസ്എഫ്ഐ...

അമ്പൂരിയിൽ പ്ളസ് വൺ വിദ്യാർഥിയെ മർദ്ദിച്ച സംഭവം; അഞ്ച് പേര്‍ പിടിയിൽ

തിരുവനന്തപുരം: അമ്പൂരിയിൽ പ്ളസ് വൺ വിദ്യാർഥിയെ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തിൽ അഞ്ച് പേര്‍ അറസ്‌റ്റിൽ. രാഹുല്‍, വിഷ്‌ണു, സുബിൻ, വിനീഷ്, അക്ഷയ് എന്നിവരെയാണ് നെയ്യാര്‍ഡാം പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. സംഭവത്തിന് ശേഷം ഇവര്‍...
- Advertisement -