കഞ്ചിക്കോട് ഓണാഘോഷ പരിപാടിക്കിടെ ആക്രമണം; വിദ്യാർഥിക്ക് പരിക്ക്

By Trainee Reporter, Malabar News
Attack during Kanjikode Onam celebrations; The student was injured
Rep. Image
Ajwa Travels

പാലക്കാട്: കഞ്ചിക്കോട് ഓണാഘോഷ പരിപാടിക്കിടെ സ്‌കൂൾ വിദ്യാർഥിക്ക് നേരെ ആക്രമണം.കഞ്ചിക്കോട് ഗവ. സ്‌കൂൾ വിദ്യാർഥിയായ വിശാലിന് നേരെയാണ് ആക്രമണം ഉണ്ടായത്. എസ്എഫ്ഐ പ്രവർത്തകനാണ് വിശാഖ്. എബിവിപി പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് എസ്എഫ്ഐയുടെ ആരോപണം.

എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയേറ്റ് അംഗമാണ് വിശാൽ. ലഹരി വിൽപ്പന ചോദ്യം ചെയ്‌തതിനാണ് ആക്രമണം ഉണ്ടായത്. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ വിശാലിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർഎസ്എസ്-എബിവിപി ക്രിമിനൽ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നും എസ്എഫ്ഐ ആരോപിച്ചു.

Most Read| സംസ്‌ഥാനത്ത്‌ ലോഡ്‌ഷെഡിങ് ഉടനില്ല; പുറത്തു നിന്ന് വൈദ്യുതി വാങ്ങും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE