Fri, Jan 23, 2026
20 C
Dubai
Home Tags Attack against TTE in train

Tag: Attack against TTE in train

ടിക്കറ്റ് ഇല്ലാതെ റിസർവേഷൻ കോച്ചിൽ യാത്ര; ചോദ്യം ചെയ്‌ത ടിടിഇക്ക് മർദ്ദനം

പാലക്കാട്: സംസ്‌ഥാനത്ത്‌ വീണ്ടും ട്രെയിനിൽ വെച്ച് ടിടിഇയ്‌ക്ക് മർദ്ദനം. മംഗലാപുരം- തിരുവനന്തപുരം മാവേലി എക്‌സ്‌പ്രസിലെ ടിടിഇ രാജസ്‌ഥാൻ സ്വദേശിയായ ടിടിഇ വിക്രം കുമാർ മീണക്കാണ് യാത്രക്കാരനിൽ നിന്ന് മർദ്ദനമേറ്റത്. ടിക്കറ്റില്ലാതെ റിസർവേഷൻ കോച്ചിൽ...

ജനശതാബ്‌ദിയിൽ ടിടിഇയെ ആക്രമിച്ച സംഭവം; റെയിൽവേ പോലീസ് കേസെടുത്തു

കൊച്ചി: തിരുവനന്തപുരം- കണ്ണൂർ ജനശതാബ്‌ദി എക്‌സ്‌പ്രസ് ട്രെയിനിൽ ടിടിഇയെ യാത്രക്കാരൻ ആക്രമിച്ച സംഭവത്തിൽ കേസെടുത്ത് റെയിൽവേ പോലീസ്. ടിടിഇ ജെയ്‌സൻ തോമസിന്റെ പരാതിയിൽ എറണാകുളം റെയിൽവേ പൊലീസാണ് കേസെടുത്തത്. സംഭവം നടന്നത് തിരുവനന്തപുരത്ത്...

ആദ്യം തുപ്പി, പിന്നെ മുഖത്ത് മാന്തി; സംസ്‌ഥാനത്ത്‌ ടിടിഇക്ക് നേരെ വീണ്ടും ആക്രമണം

തൃശൂർ: സംസ്‌ഥാനത്ത്‌ വീണ്ടും ടിടിഇക്ക് നേരെ ആക്രമണം. തിരുവനന്തപുരത്ത്‌ നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട ജനശതാബ്‌ദി എക്‌സ്‌പ്രസ് ട്രെയിനിൽ ഇന്ന് രാവിലെയാണ് സംഭവം. ട്രെയിനുകളിൽ ഭിക്ഷാടനം നടത്തുന്നയാളാണ് ആക്രമിച്ചത്. തിരുവനന്തപുരം സ്‌റ്റേഷനിൽ നിന്ന് ട്രെയിൻ...
- Advertisement -