Tue, Mar 3, 2026
26 C
Dubai
Home Tags Attukal Pongala

Tag: Attukal Pongala

ആറ്റുകാൽ പൊങ്കാല ഇന്ന്; ഭക്‌തിസാന്ദ്രമായി തലസ്‌ഥാന നഗരി

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്. രാവിലെ 9.15ന് ശുദ്ധ പുണ്യാഹത്തോടെ ചടങ്ങുകൾ ആരംഭിച്ചു. കുംഭ മാസത്തിലെ പൂരം നാളും പൗർണമിയും ഒത്തുചേരുന്ന സമയമാണിത്. 9.45ന് പൊങ്കാല അടുപ്പുവെട്ട് ചടങ്ങുകൾ തുടങ്ങി. കണ്ണകി...

ആറ്റുകാൽ പൊങ്കാല മൂന്നിന്; ഒരുക്കങ്ങൾ പൂർണം, വൈകീട്ട് നട അടയ്‌ക്കും

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മൂന്നിന്. പൊങ്കാല ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്ന് ആറ്റുകാൽ ഭഗവതി ക്ഷേത്ര ട്രസ്‌റ്റ് ഭാരവാഹികൾ അറിയിച്ചു. കുംഭ മാസത്തിലെ പൂരം നാളും പൗർണമിയും ഒത്തുചേരുന്ന ചൊവ്വാഴ്‌ച രാവിലെ 9.15ന്...

ഭക്‌തിയുടെ നിറവിൽ തലസ്‌ഥാനം; ആറ്റുകാൽ പൊങ്കാല ഇന്ന്, ചടങ്ങുകൾ ഉടൻ

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്. നഗരത്തിന്റെ വിവിധയിടങ്ങളിൽ ആറ്റുകാൽ അമ്മക്ക് പൊങ്കാല അർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഭക്‌തർ. രാവിലെ 9.45ന് ശുദ്ധ പുണ്യാഹത്തോടെയാണ് പൊങ്കാല ചടങ്ങുകൾക്ക് തുടക്കമാകുന്നത്. 10.15ന് അടുപ്പുവെട്ട്. കണ്ണകി ചരിതത്തിൽ...

ആറ്റുകാൽ പൊങ്കാല മഹോൽസവം ഇന്ന്; ഭക്‌തി സാന്ദ്രമായി തലസ്‌ഥാന നഗരി

തിരുവനന്തപുരം: ഭക്‌തി സാന്ദ്രമായി ആറ്റുകാൽ പൊങ്കാല മഹോൽസവം ഇന്ന്. നഗരത്തിന്റെ വിവിധയിടങ്ങളിൽ ആറ്റുകാൽ അമ്മക്ക് പൊങ്കാല അർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഭക്‌തർ. ഇന്നലെ ഉച്ച മുതൽ ഇന്ന് രാത്രി എട്ടുമണിവരെ തലസ്‌ഥാനത്ത് ഗതാഗത നിയന്ത്രണം...

ആറ്റുകാൽ പൊങ്കാല നാളെ; തലസ്‌ഥാനത്ത് ഇന്ന് മുതൽ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോൽസവത്തിന് ഒരുങ്ങി തലസ്‌ഥാന നഗരി. നാളെയാണ് ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല. നഗരത്തിന്റെ വിവിധയിടങ്ങളിൽ പൊങ്കാല അർപ്പിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി നഗരസഭയും പോലീസും അറിയിച്ചു. ഇന്ന് ഉച്ച...

ആറ്റുകാൽ പൊങ്കാല ഇന്ന്; അനുഗ്രഹം തേടി ലക്ഷക്കണക്കിന് ഭക്‌തർ

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്. ആറ്റുകാൽ അമ്മയുടെ അനുഗ്രഹം തേടി ലക്ഷക്കണക്കിന് സ്‌ത്രീകളാണ് ഇതിനോടകം തന്നെ ക്ഷേത്രത്തിൽ എത്തിയത്. കോവിഡിന് മുമ്പുള്ള മുൻവർഷങ്ങളെ അപേക്ഷിച്ചു ആളുകളുടെ എണ്ണത്തിൽ 40 ശതമാനം...

ആറ്റുകാൽ പൊങ്കാല നാളെ; ഇന്ന് ഉച്ച മുതൽ തലസ്‌ഥാനത്ത് ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല നാളെ. ഇന്ന് ഉച്ച മുതൽ തലസ്‌ഥാനത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. രണ്ടു മണി മുതൽ നാളെ വൈകിട്ട് വരെയാണ് നിയന്ത്രണം. ചരക്ക് വാഹനങ്ങൾ, ഹെവി വാഹനങ്ങൾ...

ആറ്റുകാൽ പൊങ്കാല; പ്രത്യേക മെഡിക്കൽ ടീമിനെ നിയോഗിച്ചതായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ചു പ്രത്യേക മെഡിക്കൽ ടീമിനെ നിയോഗിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. മാർച്ച് ആറിനാണ് പൊങ്കാല. ഈ ദിവസം ആംബുലൻസ് ഉൾപ്പടെയുള്ള പത്ത് മെഡിക്കൽ ടീമുകളെ രാവിലെ അഞ്ചു മണി മുതൽ...
- Advertisement -