Tag: Auto World
സ്‌ക്രാപ്പേജ് നയം; വാഹനം പൊളിക്കാൻ വൻകിട കമ്പനികളും; പുതിയ പദ്ധതിയുമായി റെനോ
ന്യൂഡെൽഹി: രാജ്യത്ത് നടപ്പാക്കുന്ന സ്‌ക്രാപ്പേജ് നയത്തിന്റെ ചുവടുപിടിച്ച് പുതിയ പദ്ധതി ആരംഭിക്കാൻ ഒരുങ്ങുകയാണ് മൾട്ടിനാഷണൽ ഓട്ടോമൊബൈൽ കമ്പനിയായ റെനോ. വാഹനം പൊളിക്കൽ പദ്ധതി 'റിലൈവ്' എന്ന പേരിലാണ് നടപ്പാക്കുക. മഹീന്ദ്ര ഇന്റർട്രേഡ് ലിമിറ്റഡും...
ഇന്ത്യയിൽ ചുവടുറപ്പിക്കാൻ ടെസ്‌ല; നിർമാണ യൂണിറ്റ് കർണാടകയിൽ
ബെംഗളൂരു: ഇന്ത്യയിൽ തന്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാൻ ഒരുങ്ങുകയാണ് ലോകകോടീശ്വരൻ എലോൺ മസ്‌ക്. ഇതിന്റെ ഭാഗമായി മസ്‌കിന്റെ ഇലക്‌ട്രിക് വാഹന നിർമാണ കമ്പനിയായ ടെസ്‌ല കർണാടകയിൽ പുതിയ നിർമാണ യൂണിറ്റ് സ്‌ഥാപിക്കും. കർണാടക...
ഹോണ്ട ആക്‌ടീവയുടെ ഇരുപതാം വാര്‍ഷിക എഡിഷനായി ആക്‌ടീവ 6ജി പുറത്തിറക്കി
കൊച്ചി: ഇന്ത്യന്‍ ഇരുചക്ര വാഹന വ്യവസായ രംഗത്ത് വിപ്ളവം സൃഷ്‌ടിച്ച ഹോണ്ട ആക്‌ടീവ പുറത്തിറങ്ങിയതിന്റെ ഇരുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി, ആക്‌ടീവ 6ജിയുടെ പ്രത്യേക 20ആം വാര്‍ഷിക പതിപ്പ് പുറത്തിറക്കി. ആക്‌ടീവയുടെ സമാനതകില്ലാത്ത മുന്നേറ്റവും...

































