Tag: ayodhya
രാമക്ഷേത്ര നിർമാണം ഒന്നാംഘട്ടം പൂർത്തിയായി; തിരഞ്ഞെടുപ്പിന് മുൻപ് തുറക്കും
ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന്റെ ഒന്നാം ഘട്ട പ്രവർത്തനങ്ങൾ ഭൂരിഭാഗവും പൂർത്തിയായി. നിർമാണം സമയപരിധിക്കുള്ളിൽ പൂർത്തിയാക്കി 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് ക്ഷേത്രം വിശ്വാസികൾക്ക് തുറന്ന് നൽകുമെന്ന് ട്രസ്‌റ്റ് അറിയിച്ചു.
2020 ഓഗസ്‌റ്റ് അഞ്ചിനാണ്...
അയോധ്യ ക്ഷേത്ര നഗരം സന്ദർശിക്കുന്ന ആദ്യ രാഷ്‌ട്രപതിയാവാൻ ഒരുങ്ങി രാംനാഥ് കോവിന്ദ്
ലക്‌നൗ: രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഈ മാസം 28ന് അയോധ്യ നഗരിയില്‍ സന്ദര്‍ശനം നടത്തും. സന്ദര്‍ശനത്തിന് മുന്നോടിയായി സ്‌ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഉദ്യോഗസ്‌ഥര്‍ സ്‌ഥലത്തെത്തി. നോര്‍ത്തേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ അഷുതോഷ് ഗംഗല്‍ ഉൾപ്പെടെ...
രാമക്ഷേത്ര ട്രസ്‌റ്റ് സെക്രട്ടറിയെ വിമർശിച്ചു; മാദ്ധ്യമ പ്രവർത്തകൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്
ലക്‌നൗ: അയോധ്യ രാമക്ഷേത്ര ട്രസ്‌റ്റ് ജനറൽ സെക്രട്ടറിയും വിശ്വഹിന്ദു പരിഷത്ത് നേതാവുമായ ചമ്പത്ത് റായിയെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്‌റ്റ് പങ്കുവച്ച മൂന്ന് പേർക്കെതിരെ കേസെടുത്ത് ഉത്തർപ്രദേശ് പോലീസ്. മാദ്ധ്യമ പ്രവർത്തകൻ വിനീത് നരേൻ...
ഭൂമിക്കടിയില്‍ സരയൂ നദീ പ്രവാഹം; രാമക്ഷേത്ര നിര്‍മാണം ആശങ്കയില്‍
ലഖ്‌നൗ: ഭൂമിക്കടിയില്‍ സരയൂ നദീ പ്രവാഹം കണ്ടെത്തിയതോടെ നിശ്‌ചയിച്ച സ്‌ഥലത്ത് രാമക്ഷേത്ര നിര്‍മാണം ആശങ്കയില്‍. രാമജൻമഭൂമി തീര്‍ത്ഥ ട്രസ്‌റ്റ് പുറത്തുവിട്ട മാതൃകയില്‍ ക്ഷേത്രം നിര്‍മിക്കാനാവില്ല എന്നാണ് റിപ്പോര്‍ട്ട്. പുതിയ മാതൃകക്കായി ട്രസ്‌റ്റ് ഐഐടി...