Tag: Bahrain
ബലിപെരുന്നാൾ; ബഹ്‌റൈനിൽ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു
മനാമ: ബഹ്‌റൈനിൽ ബലിപെരുന്നാളിനോട് അനുബന്ധിച്ചുള്ള അവധി പ്രഖ്യാപിച്ചു. ജൂൺ 15 മുതൽ 18 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ മന്ത്രാലയങ്ങൾക്കും സർക്കാർ സ്‌ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് സർക്കുലറിൽ പറയുന്നു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ്...
ബഹ്‌റൈനിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച റസ്‌റ്റോറന്റുകൾക്ക് എതിരെ നടപടി
മനാമ: ബഹ്റൈനില്‍ കോവിഡ് നിബന്ധനകളും മുന്‍കരുതല്‍ നടപടികളും ലംഘിക്കുന്ന വ്യാപാര സ്‌ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി. ഒരാഴ്‌ചയ്‌ക്കിടെ നാല് റസ്‌റ്റോറന്റുകള്‍ ഇത്തരത്തില്‍ അടച്ചുപൂട്ടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. തലസ്‌ഥാനത്തും വടക്കന്‍ ഗവര്‍ണറേറ്റുകളിലും ക്രിസ്‌തുമസ് ആഘോഷങ്ങളുടെ...
നയതന്ത്ര ബന്ധത്തിനൊരുങ്ങി ഇസ്രയേലും ബഹ്‌റൈനും: മധ്യസ്ഥനായി ട്രംപ്
ബഹ്‌റൈന്‍: ഇസ്രയേലുമായി നയതന്ത്ര കരാറിനൊരുങ്ങി ബഹ്‌റൈനും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. അമേരിക്കയുടെ രണ്ട് നല്ല സുഹൃദ് രാജ്യങ്ങള്‍ ഒന്നിക്കുന്നുവെന്നാണ് അദ്ദേഹം ട്വിറ്ററില്‍...
പള്ളികൾ അടഞ്ഞുതന്നെ, ബഹ്റൈനിൽ ഇളവുകളില്ല
കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ പള്ളികൾ, കൂട്ടംകൂടിയുള്ള ആരാധനകൾ, മതപരമായ പൊതുചടങ്ങുകൾ എന്നിവക്കുള്ള വിലക്കുകൾ നീട്ടാൻ ബഹ്‌റൈനിലെ ഇസ്ലാമിക് കൗൺസിലിന്റെ തീരുമാനം. രോഗവ്യാപനം നിയന്ത്രണവിധേയമാകുന്നത് വരെ തൽസ്ഥിതി തുടരാനാണ് സുപ്രീം കൗൺസിൽ ഫോർ ഇസ്ലാമിക്...