Tag: Bank Fraud
സിപിഎം നിയന്ത്രണത്തിലുള്ള മൂസ്‌പെറ്റ് ബാങ്കിലും വായ്‌പാ ക്രമക്കേട്; 13 കോടിയുടെ നഷ്‌ടം
തൃശൂർ: കരുവന്നൂരിന് പുറമേ കൂടുതൽ സഹകരണ ബാങ്കുകളിലെ തട്ടിപ്പ് പുറത്തുവരുന്നു. സിപിഎം നിയന്ത്രണത്തിലുള്ള മൂസ്‌പെറ്റ് സഹകരണ ബാങ്കിലും വായ്‌പാ ക്രമക്കേട് നടന്നതായി കണ്ടെത്തി. അസിസ്‌റ്റന്റ് രജിസ്‌ട്രാറുടെ ഓഡിറ്റ് റിപ്പോർട്ടിലാണ് ക്രമക്കേട് പുറത്തായത്.
ഭൂമിയുടെ മതിപ്പുവില...
കാറളം സർവീസ് സഹകരണ ബാങ്കിലും വായ്‌പാ തട്ടിപ്പ് നടന്നതായി പരാതി
തൃശൂർ: കരുവന്നൂരിന് പിന്നാലെ തൃശൂരിൽ വീണ്ടും ബാങ്ക് വായ്‌പാ തട്ടിപ്പ് നടന്നതായി പരാതി. കാറളം സർവീസ് സഹകരണ ബാങ്കിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. അഞ്ച് ലക്ഷം വായ്‌പ എടുത്തയാളുടെ പേരില്‍ അയാളറിയാതെ 20 ലക്ഷത്തിന്റെ...
കാനറ ബാങ്കിലെ കോടികളുടെ തട്ടിപ്പ്; ഒളിവിലായിരുന്ന കാഷ്യർ പിടിയിൽ
ബെംഗളൂരു: പത്തനംതിട്ട കാനറ ബാങ്ക് ശാഖയിൽ നിന്ന് പണം തട്ടിയെടുത്ത കേസിൽ കാഷ്യർ പിടിയിൽ. കൊല്ലം ആവണീശ്വരം സ്വദേശി വിജീഷ് വർഗീസാണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്നാണ് ഇയാളെ പിടികൂടിയത്. അക്കൗണ്ടിൽ തിരിമറി നടത്തി...
കനറ ബാങ്ക് പത്തനംതിട്ട ബ്രാഞ്ചിൽ 8.13 കോടിയുടെ തട്ടിപ്പ്; ജീവനക്കാരൻ ഒളിവിൽ
പത്തനംതിട്ട: കനറാ ബാങ്ക് പത്തനംതിട്ട ശാഖയിൽ 8.13 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തൽ. ബാങ്ക് ജീവനക്കാരനായ കൊല്ലം സ്വദേശി വിജിഷ് വർഗീസ് വിവിധ ഇടപാടുകളിലൂടെ സ്‌ഥിര നിക്ഷേപകരുടെ പണവുമായി മുങ്ങിയെന്നാണ് അധികൃതരുടെ...
ബാങ്കിന്റെ പേരില്‍ വ്യാജ കസ്‌റ്റമര്‍ കെയര്‍ നമ്പര്‍; യുവാവിന് അഞ്ചുലക്ഷം നഷ്‌ടമായി
കണ്ണൂർ: ബാങ്കിന്റെ പേരിലുള്ള വ്യാജ കസ്‌റ്റമര്‍ കെയര്‍ നമ്പര്‍ വഴി യുവാവിന് അഞ്ചുലക്ഷം രൂപ നഷ്‌ടപ്പെട്ടു. ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ കണ്ണൂര്‍ പരിയാരം സ്വദേശി മഷ്ഹൂക്കിനാണ് പണം നഷ്‌ടമായത്. ഗൂഗിളില്‍ സെർച്ച് ചെയ്‌തപ്പോൾ...