Tag: Bank Fraud
കേരള ബാങ്ക് ജീവനക്കാരിയുടെ തട്ടിപ്പ്; സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് സൂചന
കോഴിക്കോട്: അവകാശികൾ എത്താത്ത നിക്ഷേപങ്ങൾ സ്വന്തം മകളുടെ അക്കൗണ്ടിലേക്ക് മാറ്റി കേരള ബാങ്ക് ജീവനക്കാരി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് സൂചന. കേരള ബാങ്ക് കോഴിക്കോട്ടെ മുഖ്യ ശാഖയിലാണ്...
കുഡ്‌ലു സഹകരണ ബാങ്കിലെ മോഷണം; സ്വർണം ഇടപാടുകാർക്ക് തിരിച്ചു നൽകി തുടങ്ങി
കാസർഗോഡ്: കുഡ്‌ലു സർവീസ് സഹകരണ ബാങ്ക് ശാഖയിൽ നിന്ന് കവർന്ന സ്വർണം ഇടപാടുകാർക്ക് തിരിച്ചു നൽകി തുടങ്ങി. കവർച്ചക്കാരിൽ നിന്ന് പിടിച്ചെടുത്ത തൊണ്ടിമുതലായ സ്വർണം കേസ് വിസ്‌താരം പൂർത്തിയാകുന്നതിന് മുൻപ് ഉടമകൾക് തിരികെ...
തൃശൂരിലെ 15 സഹകരണ ബാങ്കുകളിൽ കൂടി ക്രമക്കേട്; അന്വേഷണം ആരംഭിച്ചു
തൃശൂര്‍: ജില്ലയിലെ 15 സഹകരണ ബാങ്കുകളില്‍ കൂടി ഗുരുതര ക്രമക്കേട് കണ്ടെത്തി. ഇരിങ്ങാലക്കുട, മുകുന്ദപുരം, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലെ ബാങ്കുകളിലാണ് തട്ടിപ്പ് കണ്ടെത്തിയത്. തട്ടിപ്പ് നടന്നതായി കണ്ടെത്തിയതോടെ സഹകരണ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇടതുപക്ഷ...
മൂന്നരക്കോടിയുടെ തിരിമറി; ഇരിങ്ങാലക്കുട എസ്ബിഐയിലെ ചീഫ് അസോസിയേറ്റ് ഓഫിസർ അറസ്‌റ്റിൽ
ഇരിങ്ങാലക്കുട: മൂന്നരക്കോടി രൂപയുടെ തിരിമറി നടത്തിയ കേസിൽ എസ്ബിഐയിലെ ചീഫ് അസോസിയേറ്റ് ഓഫിസർ അറസ്‌റ്റിൽ. ഇരിങ്ങാലക്കുട കാറളം എസ്ബിഐ ശാഖയുടെ ഉദ്യോഗസ്‌ഥനായിരുന്ന സുനിൽ ജോസ് അവറാൻ ആണ് അറസ്‌റ്റിലായത്. സർവീസിൽ നിന്ന് സസ്‌പെൻഡിലായ...
ബാങ്ക് ലോൺ വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ്; സ്‌ഥാപന ഉടമ ഒളിവിൽ
കോഴിക്കോട്: ബാങ്ക് ലോൺ സംഘടിപ്പിച്ച് കൊടുക്കുമെന്ന് വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ്. കോഴിക്കോട് കുന്ദമംഗലത്തെ ഫിൻ സ്‌റ്റോർ എന്ന സ്‌ഥാപനത്തിന്റെ ഉടമ അരുൺ ദാസ് ആണ് തട്ടിപ്പ് നടത്തിയത്. തട്ടിയെടുത്ത പണവും രേഖകളുമായി സ്‌ഥാപന...
ചിട്ടി തട്ടിപ്പ്; കുടിശ്ശിക പിരിച്ചെടുത്താൽ നിക്ഷേപകർക്ക് പണം തിരിച്ച് നൽകുമെന്ന് സൊസൈറ്റി മുൻ പ്രസിഡണ്ട്
കണ്ണൂർ: കുടിശ്ശിക പിരിച്ചെടുത്താൽ നിക്ഷേപകർക്ക് പണം തിരിച്ച് നൽകുമെന്ന് പേരാവൂർ ഹൗസ് ബിൽഡിങ് സൊസൈറ്റി മുൻ പ്രസിഡണ്ട് എ പ്രിയൻ. കോടികളുടെ ചിട്ടി തട്ടിപ്പ് നടന്ന സംഭവത്തിൽ ഇന്ന് അന്വേഷണ ഉദ്യോഗസ്‌ഥന് മുന്നിൽ...
പേരാവൂർ ചിട്ടി തട്ടിപ്പ്; സൊസൈറ്റി സെക്രട്ടറി അന്വേഷണ ഉദ്യോഗസ്‌ഥന് മുന്നിൽ ഹാജരായില്ല
കണ്ണൂർ: കോടികളുടെ ചിട്ടി തട്ടിപ്പ് നടന്ന കേസിൽ ചോദ്യം ചെയ്യലിനായി പേരാവൂർ ഹൗസ് ബിൽഡിങ് സൊസൈറ്റി സെക്രട്ടറി പിവി ഹരികുമാർ അന്വേഷണ ഉദ്യോഗസ്‌ഥന് മുന്നിൽ ഹാജരായില്ല. സംഭവത്തിൽ കൂടുതൽ വിശദീകരണത്തിനായി ഇന്ന് അന്വേഷണ...
ചിട്ടി തട്ടിപ്പ്; പേരാവൂർ സൊസൈറ്റിക്ക് മുന്നിൽ നാളെ നിക്ഷേപകരുടെ നിരാഹാര സമരം
കണ്ണൂർ: കോടികളുടെ ചിട്ടി തട്ടിപ്പ് നടന്ന പേരാവൂർ ഹൗസ് ബിൽഡിങ് സൊസൈറ്റിക്ക് മുന്നിൽ നാളെ മുതൽ നിക്ഷേപകരുടെ നിരാഹാര സമരം നടക്കും. പണം നഷ്‌ടപ്പെട്ട നിക്ഷേപകരാണ് നാളെ മുതൽ അഞ്ച് ദിവസം റിലേ...






































