Mon, Oct 20, 2025
32 C
Dubai
Home Tags Bar Bribery Case

Tag: Bar Bribery Case

ബാർ കോഴ വിവാദം; തിരുവഞ്ചൂരിന്റെ മകൻ അർജുൻ രാധാകൃഷ്‌ണന് ക്രൈം ബ്രാഞ്ച് നോട്ടീസ്

തിരുവനന്തപുരം: ബാർ കോഴ വിവാദവുമായി ബന്ധപ്പെട്ട കേസിൽ, കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്‍ണന്റെ മകൻ അർജുൻ രാധാകൃഷ്‌ണന് ക്രൈം ബ്രാഞ്ച് നോട്ടീസ്. വെള്ളിയാഴ്‌ച തിരുവനന്തപുരത്തെ ക്രൈം ബ്രാഞ്ച് ഓഫീസിൽ ചോദ്യം...

ബാർക്കോഴ ആരോപണം; ജൂഡീഷ്യൽ അന്വേഷണം വേണം- പ്രക്ഷോഭത്തിന് യുഡിഎഫ്

തിരുവനന്തപുരം: ബാർക്കോഴ ആരോപണത്തിൽ ജൂഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കടുത്ത പ്രക്ഷോഭം നടത്താൻ യുഡിഎഫ്. ബാർ കോഴയിൽ രണ്ടു മന്ത്രിമാർക്ക് ഉത്തരവാദിത്തമുണ്ടെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ ആരോപിച്ചു. എക്‌സൈസ് മന്ത്രി എംബി രാജേഷാണ് പോലീസിൽ...

ബാർക്കോഴ ആരോപണം; കേസെടുക്കാൻ തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്

തിരുവനന്തപുരം: ബാർക്കോഴ ആരോപണത്തിൽ വാട്‍സ് ആപ് സന്ദേശത്തിന്റെ പേരിൽ കേസെടുക്കാൻ തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്. മദ്യനയം മാറ്റുന്നതിന് പണം പിരിക്കാൻ ബാർ അസോസിയേഷൻ നേതാവ് അനിമോൻ നിർദ്ദേശിക്കുന്ന വാട്‍സ് ആപ് സന്ദേശത്തിന്റെ പേരിൽ...

ബാർ കോഴ ആരോപണം; ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം: ബാർ കോഴ ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഇന്ന് തുടക്കം. ക്രൈം ബ്രാഞ്ച് സംഘം ഇന്ന് ഇടുക്കിയിലെത്തി കോഴ ആവശ്യപ്പെട്ടുള്ള ശബ്‌ദരേഖ വാട്‍സ് ആപ് ഗ്രൂപ്പിൽ പ്രചരിച്ച അനിമോൻ ഉൾപ്പടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തും....

പണപ്പിരിവ് ആസ്‌ഥാന മന്ദിരത്തിന് വേണ്ടി; ബാർക്കോഴയിൽ മലക്കംമറിഞ്ഞ് അനിമോൻ

തിരുവനന്തപുരം: ബാർ കോഴ ആരോപണത്തിൽ മലക്കം മറിഞ്ഞ് ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ സംസ്‌ഥാന നേതാവും ഇടുക്കി ജില്ലാ പ്രസിഡണ്ടുമായ അനിമോൻ. പണപ്പിരിവ് സംസ്‌ഥാന കമ്മിറ്റിയുടെ ആസ്‌ഥാന മന്ദിരത്തിന് വേണ്ടിയാണെന്നാണ് അനിമോന്റെ...

ബാർക്കോഴ ആരോപണം; ജുഡീഷ്യൽ അന്വേഷണം വേണമെന്ന് യുഡിഎഫ്

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിനെതിരായ ബാർ കോഴ ആരോപണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് യുഡിഎഫ്. ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയാൽ യഥാർഥ വസ്‌തുതകൾ പുറത്തുവരില്ലെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ പറഞ്ഞു. മന്ത്രിയുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ...
- Advertisement -