Tag: Barroz Movie
‘ബറോസ്’ രാജകീയം; ഹോളിവുഡ് ലെവൽ 3D ദൃശ്യവിസ്‌മയം കുട്ടികൾക്കും കുടുംബങ്ങൾക്കും
നടന വിസ്‌മയമെന്ന് ഇന്ത്യൻ സിനിമയിലെ കുലപതികൾ പോലും വിശേഷിപ്പിക്കുന്ന മോഹൻലാൽ, കേരളത്തിന്റെ സ്വന്തം ലാലേട്ടൻ, തന്റെ നാലര പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിനിടയിൽ നിന്ന് പഠിച്ചെടുത്ത അനുഭവങ്ങളുടെ കരുത്തിലൊരുക്കിയ 'ബറോസ്' കുട്ടികളെയും കുടുംബങ്ങളെയും...
‘ബറോസ്’ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററെത്തി; വേറിട്ട ഗെറ്റപ്പിൽ മോഹൻലാൽ
പകരം വെക്കാനാവാത്ത അഭിനയം കൊണ്ട് പ്രേക്ഷകരെ അൽഭുതപ്പെടുത്തിയ മോഹന്‍ലാല്‍ ആദ്യമായി സംവിധായക കുപ്പായമണിയുന്ന ചിത്രം 'ബറോസി'ന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തുവിട്ടു. മോഹന്‍ലാല്‍ തന്നെയാണ് പുതുവൽസര ആശംസകള്‍ നേര്‍ന്നുകൊണ്ട് പോസ്‌റ്റര്‍ പുറത്തുവിട്ടത്.
പോസ്‌റ്ററിൽ ഇതുവരെ...
‘ബറോസ്‘ ചിത്രീകരണം ആരംഭിച്ചു; ചിത്രങ്ങൾ പങ്കുവച്ച് മോഹൻലാൽ
മോഹൻലാൽ സംവിധായകനാകുന്ന ബറോസ് സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചു. ലൊക്കേഷനിലെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് അദ്ദേഹം തന്നെയാണ് വാർത്ത പ്രേക്ഷകരെ അറിയിച്ചത്.
കഴിഞ്ഞ വർഷം അവസാനം തുടങ്ങാനാണ് ആദ്യം പദ്ധതിയിട്ടതെങ്കിലും കോവിഡ് കാരണം ഷൂട്ടിങ് മാറ്റി വെക്കുകയായിരുന്നു....
ബറോസിന്റെ പൂജാചിത്രങ്ങൾ പങ്കുവച്ച് മോഹൻലാൽ; ആശംസകൾ നേർന്ന് സിനിമാലോകം
മോഹൻലാൽ ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്ന 'ബറോസ്' എന്ന ചിത്രത്തിന്റെ പൂജ ഇന്ന് കാക്കനാട് നവോദയ സ്‌റ്റുഡിയോയിൽ നടന്നു. ചിത്രങ്ങൾ മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചു.
കോവിഡ് വ്യാപനം കാരണം കഴിഞ്ഞ വർഷം...


































