Tag: bcci
വിവാദങ്ങള്‍ക്ക് വിട; ഓസ്ട്രേലിയന്‍ പര്യടനത്തില്‍ രോഹിത്തും ടീമിനൊപ്പം ചേരും
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ രണ്ട് മാസത്തോളം നീണ്ടുനില്‍ക്കുന്ന ഓസ്ട്രേലിയന്‍ പര്യടനത്തില്‍ നിന്നും മുതിര്‍ന്ന താരം രോഹിത് ശര്‍മയെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് അന്ത്യം. ഐപിഎല്‍ ഫൈനലിന് ശേഷം പുറപ്പെടുന്ന ഇന്ത്യന്‍ സംഘത്തില്‍...
ഓസ്ട്രേലിയന്‍ പര്യടനം; രോഹിത് പുറത്ത്, സഞ്‌ജു ടി-20 ടീമില്‍
മുംബൈ: ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ഐപില്‍ മല്‍സരത്തിനിടെ പരിക്കേറ്റ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ ഒരു ഫോര്‍മാറ്റിലും ഉള്‍പ്പെടുത്തിയിട്ടില്ല.
മലയാളി താരം സഞ്‌ജു സാംസണ്‍ പരിമിത ഓവര്‍ ടീമില്‍ രണ്ടാം...
ഇ ഡിയുടെ ചോദ്യം ചെയ്യലില്‍ ആശങ്കയില്ല; ഫാറൂഖ് അബ്‌ദുള്ള
ശ്രീനഗര്‍: എൻഫോസ്‌മെന്റ് ഡയറക്‌ട്രേറ്റിന്റെ ചോദ്യം ചെയ്യലിന് വിധേനായതില്‍ ആശങ്കയില്ലെന്ന് ജമ്മു കശ്‌മീർ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്‌ദുള്ള. ജമ്മു കശ്‌മീർ ക്രിക്കറ്റ് അസോസിയേഷന്‍ സാമ്പത്തിക തട്ടിപ്പ് കേസിലാണ് അദ്ദേഹത്തെ ചോദ്യം ചെയ്‌തത്. 'എനിക്ക്...
മാദ്ധ്യമങ്ങള്‍ക്ക് സ്റ്റേഡിയത്തില്‍ വിലക്ക്; ഐപിഎല്‍ തുടങ്ങാനിരിക്കെ കര്‍ശന നിര്‍ദേശവുമായി ബിസിസിഐ
യുഎഇ: ഐപിഎല്‍ മത്സരങ്ങള്‍ തുടങ്ങാനിരിക്കെ കര്‍ശന നിര്‍ദേശങ്ങള്‍ പുറത്തിറക്കി ബിസിസിഐ. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോളുകള്‍ ഉള്ളതിനാല്‍ സ്റ്റേഡിയത്തില്‍ മാദ്ധ്യമങ്ങളെ അനുവദിക്കില്ലെന്ന് ബിസിസിഐ അറിയിച്ചു. കഴിഞ്ഞ ദിവസം ബിസിസിഐ മാച്ച് കവറേജ്...
കളിക്കളത്തിലേക്ക് മടങ്ങാനൊരുങ്ങി ശ്രീ
കൊച്ചി: 7 വര്‍ഷത്തിന് ശേഷം ക്രിക്കറ്റിലേക്ക് മടങ്ങാനൊരുങ്ങി ശ്രീശാന്ത്. കളിക്കാരുടെ പുതിയ ഷോട്ടുകളെ കുറിച്ചും ഷോട്ട് സിലക്ഷനെ കുറിച്ചും പഠിക്കുകയാണ് ശ്രീ ഇപ്പോള്‍. കളിക്കളത്തില്‍ നിരവധി മാറ്റങ്ങള്‍ വന്നുവെന്നും, ഈ മാറ്റങ്ങള്‍ മുന്‍നിര്‍ത്തിയാണ്...