Sun, Oct 19, 2025
33 C
Dubai
Home Tags Bill

Tag: Bill

‘ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം’, വിവാദ ബിൽ സംയുക്‌ത സമിതിക്ക് വിട്ടു

ന്യൂഡെൽഹി: ഗുരുതര കുറ്റകൃത്യങ്ങളുടെ പേരിൽ 30 ദിവസമെങ്കിലും തടവിൽ കഴിഞ്ഞ മന്ത്രിമാർക്ക് സ്‌ഥാനം നഷ്‌ടപ്പെടുന്ന വിവാദ ബിൽ ലോക്‌സഭയിലെ പ്രതിപക്ഷ ബഹളത്തിനൊടുവിൽ പാർലമെന്റിന്റെ സംയുക്‌ത സമിതിയുടെ പരിഗണനയ്‌ക്ക് വിട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി...

30 ദിവസം തടവിലെങ്കിൽ മന്ത്രിമാർക്ക് സ്‌ഥാനം നഷ്‌ടപ്പെടും; സുപ്രധാന ബിൽ ഇന്ന് ലോക്‌സഭയിൽ

ന്യൂഡെൽഹി: പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ പാർലമെന്റിൽ സുപ്രധാന ബില്ലുകളുമായി കേന്ദ്ര സർക്കാർ. ഗുരുതര കുറ്റകൃത്യങ്ങളുടെ പേരിൽ 30 ദിവസമെങ്കിലും തടവിൽ കഴിഞ്ഞ മന്ത്രിമാർക്ക് ഇനി സ്‌ഥാനം നഷ്‌ടപ്പെടും. ഇതിനുള്ള നിർണായക ഭേദഗതി ബില്ലുകൾ...

സർക്കാറിന് കനത്ത തിരിച്ചടി; മൂന്ന് ബില്ലുകൾക്ക് അനുമതി ലഭിച്ചില്ല

തിരുവനന്തപുരം: ഗവർണർ രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്ക് അയച്ച മൂന്ന് ബില്ലുകൾക്ക് അനുമതി ലഭിച്ചില്ല. ഏഴ് ബില്ലുകളാണ് രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്കായി അയച്ചത്. ഇതിൽ ലോകായുക്‌ത ബില്ലിൽ മാത്രമാണ് രാഷ്‌ട്രപതി ഒപ്പുവെച്ചത്. മൂന്ന് ബില്ലുകളിൽ തീരുമാനമെടുത്തില്ല. ഇതോടെ സർവകലാശാലകളുടെ...

ജിഎസ്‌ടി നിയമഭേദഗതി ഓർഡിനൻസിന് അംഗീകാരം; ഗവർണർ ഒപ്പുവെച്ചു

തിരുവനന്തപുരം: സർക്കാർ-ഗവർണർ ഏറ്റുമുട്ടൽ തുടരുന്നതിനിടെ ജിഎസ്‌ടി നിയമഭേദഗതി ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു. ഒരാഴ്‌ച മുൻപ് രാജ്ഭവന് കൈമാറിയ ഓർഡിനൻസിൽ ഇന്ന് രാവിലെയാണ് ഗവർണർ ഒപ്പ് വെച്ചത്. മുംബൈക്ക് പോകും...

‘ബില്ലുകളിൽ തീരുമാനം എടുക്കുന്നതിന് മാർഗരേഖ പുറത്തിറക്കണം’; ഹരജിയിൽ ഭേദഗതി വരുത്തി സർക്കാർ

തിരുവനന്തപുരം: സംസ്‌ഥാന നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാതെ കാലതാമസം വരുത്തുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജിയിൽ ഭേദഗതി വരുത്തി. ബില്ലുകളിൽ ഗവർണർ തീരുമാനം എടുക്കുന്നതിന്...

‘രണ്ടു വർഷമായി ഗവർണർ എന്തെടുക്കുവായിരുന്നു’; രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

ന്യൂഡെൽഹി: സംസ്‌ഥാന നിയമസഭ പാസാക്കിയ എട്ടു ബില്ലുകളിൽ തീരുമാനം എടുക്കാൻ വൈകിയ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ബില്ലുകൾ പിടിച്ചുവെക്കുന്നത് ന്യായീകരിക്കാൻ കഴിയില്ലെന്ന് വ്യക്‌തമാക്കിയ കോടതി,...

പൊതുജനാരോഗ്യ ബില്ലിൽ ഗവർണർ ഒപ്പുവെച്ചു; ഏഴെണ്ണം രാഷ്‌ട്രപതിക്ക് വിട്ടു

തിരുവനന്തപുരം: സംസ്‌ഥാന നിയമസഭ പാസാക്കിയ എട്ടു ബില്ലുകളിൽ ഏഴെണ്ണം രാഷ്‌ട്രപതിക്ക് വിട്ടു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാല നിയമ ഭേദഗതി ബില്ലുകൾ, സഹകരണ ഭേദഗതി ബിൽ, ലോകായുക്‌ത ഭേദഗതി ബിൽ, സർവകലാശാലകളിൽ...

ബില്ലുകളിൽ ഒപ്പിടാതെ ഗവർണർ; ചീഫ് സെക്രട്ടറിക്കും കേന്ദ്രത്തിനും സുപ്രീം കോടതി നോട്ടീസ്

ന്യൂഡെൽഹി: നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാത്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്‌ഥാന സർക്കാർ സമർപ്പിച്ച ഹരജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. ഗവർണറുടെ അഡീഷണൽ ചീഫ് സെക്രട്ടറിക്കും കേന്ദ്ര സർക്കാരിനുമാണ് സുപ്രീം...
- Advertisement -