Tag: Bill
ബില്ലുകളിൽ ഒപ്പിടാതെ ഗവർണർ; ചീഫ് സെക്രട്ടറിക്കും കേന്ദ്രത്തിനും സുപ്രീം കോടതി നോട്ടീസ്
ന്യൂഡെൽഹി: നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാത്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്‌ഥാന സർക്കാർ സമർപ്പിച്ച ഹരജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. ഗവർണറുടെ അഡീഷണൽ ചീഫ് സെക്രട്ടറിക്കും കേന്ദ്ര സർക്കാരിനുമാണ് സുപ്രീം...
‘ഗവർണർമാർ തീകൊണ്ട് കളിക്കരുത്’; ജനാധിപത്യം എവിടെ എത്തുമെന്ന് സുപ്രീം കോടതി
ന്യൂഡെൽഹി: ഗവർണർമാർ തീകൊണ്ട് കളിക്കരുതെന്ന് ഓർമിപ്പിച്ചു സുപ്രീം കോടതി. തിരഞ്ഞെടുക്കപ്പെടുന്ന സർക്കാരുകളുടെ നിർദ്ദേശം അനുസരിച്ചു ഗവർണർമാർ പ്രവർത്തിക്കണമെന്നും കോടതി നിർദ്ദേശം നൽകി. ബില്ലുകൾ അനിശ്‌ചിത കാലത്തേക്ക് പിടിച്ചുവെക്കാൻ ഗവർണർമാർക്ക് കഴിയില്ലെന്നും പഞ്ചാബ് സർക്കാരിന്റെ...
‘തിരഞ്ഞെടുക്കപ്പെട്ട അധികാരികളല്ലെന്ന വസ്‌തുത ഗവർണർമാർ മറക്കരുത്’; സുപ്രീം കോടതി
ന്യൂഡെൽഹി: നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാത്ത ഗവർണർമാരുടെ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ബില്ലുകളിൽ ഗവർണർമാരുടെ തീരുമാനം അറിയാൻ കോടതിയെ സമീപിക്കാൻ സംസ്‌ഥാന സർക്കാരുകൾ നിർബന്ധരാകുന്നതിൽ സുപ്രീം കോടതി അതൃപ്‌തി രേഖപ്പെടുത്തി. സംസ്‌ഥാന...

































