Tag: BJP flag on Gandhi Statue
പാലക്കാട് ഗാന്ധി പ്രതിമയില്‍ ബിജെപി കൊടി; പ്രതി പോലീസ് പിടിയില്‍
പാലക്കാട് : നഗരസഭാ പരിസരത്തെ ഗാന്ധി പ്രതിമയില്‍ ബിജെപിയുടെ കൊടി കെട്ടിയ ആളെ പോലീസ് പിടികൂടി. ഇയാള്‍ തിരുനെല്ലായി സ്വദേശിയാണ്. മാനസികമായ പ്രശ്‌നങ്ങള്‍ നേരിടുന്നയാളാണ് പ്രതിയെന്നും, മാനസിക രോഗത്തിന് ചികിൽസ തേടിയിട്ടുള്ള ആളാണെന്ന്...
പാലക്കാട് നഗരസഭയിലെ ഗാന്ധി പ്രതിമയില്‍ ബിജെപി കൊടി; പോലീസ് കേസെടുത്തു
പാലക്കാട്: നഗരസഭാ വളപ്പിലെ മഹാത്‌മാ ഗാന്ധിയുടെ പ്രതിമയില്‍ ബിജെപിയുടെ കൊടി കെട്ടിയ സംഭവത്തിൽ പോലീസ് കേസെടുത്തു. നഗരസഭാ സെക്രട്ടറിയുടെ പരാതിയെ തുടർന്നാണ് നടപടി. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കും.
തിങ്കളാഴ്‌ച പകല്‍ 11.30ഓടെയാണ്...
പാലക്കാട് നഗരസഭയിലെ മഹാത്‌മാ ഗാന്ധി പ്രതിമയില്‍ ബിജെപി കൊടി; പ്രതിഷേധവുമായി കോണ്‍ഗ്രസ്
പാലക്കാട്: നഗരസഭ വളപ്പിലെ ഗാന്ധി പ്രതിമയില്‍ ബിജെപിയുടെ കൊടി കെട്ടി. തിങ്കളാഴ്‌ച പകല്‍ 11.30ഓടെയാണ് സംഭവം. മഹാത്‌മാ ഗാന്ധിയുടെ പ്രതിമയില്‍ ബിജെപി പതാക ശ്രദ്ധയില്‍ പെട്ടതോടെ നഗരസഭയില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധവുമായി രംഗത്തെത്തി....

































