Tue, Oct 21, 2025
31 C
Dubai
Home Tags Bomb attack in Kannur

Tag: bomb attack in Kannur

കണ്ണൂരിൽ വീണ്ടും ബോംബ് സ്‌ഫോടനം; പൊട്ടിയത് രണ്ട് ഐസ്‌ക്രീം ബോംബുകൾ

കണ്ണൂർ: ചക്കരക്കൽ ബാവോട് രണ്ട് ഐസ്‌ക്രീം ബോംബുകൾ റോഡിൽ പൊട്ടി. പുലർച്ചെ മൂന്ന് മണിയോടെ ബോംബുകൾ റോഡിൽ എറിഞ്ഞ് പൊട്ടിക്കുകയായിരുന്നു. അക്രമികൾക്കായി അന്വേഷണം നടക്കുകയാണ്. പ്രദേശത്തെ കാവിലെ കാഴ്‌ചവരവുമായി ബന്ധപ്പെട്ട് സ്‌ഥലത്ത്‌ സിപിഎം-ബിജെപി...

ജില്ലയിലെ പയ്യന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബേറ്

കണ്ണൂർ: ജില്ലയിലെ പയ്യന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബേറ് ഉണ്ടായി. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് ആക്രമണം നടന്നത്. ബോംബേറിനെ തുടർന്ന് ആളപായം ഉണ്ടായിട്ടില്ല. എന്നാൽ ഓഫീസിന്റെ മുൻവശത്തെ ജനൽചില്ലുകൾ തകർന്നിട്ടുണ്ട്. ആക്രമണം നടക്കുമ്പോൾ ഓഫീസിൽ...

കണ്ണൂരിലെ ബോംബേറിന് പിന്നിൽ വൻ ആസൂത്രണം; കാറിലെത്തിയത് നാലംഗ സംഘം

കണ്ണൂർ: തോട്ടടയിൽ ബോംബുമായി എത്തിയ സംഘം 'പ്‌ളാൻ ബി'യും ആസൂത്രണം ചെയ്‌തിരുന്നതായി കണ്ടെത്തൽ. ബോംബ് പോയില്ലെങ്കിൽ വാൾ ഉപയോഗിച്ച് ആക്രമിക്കാനായിരുന്നു പദ്ധതി. ഇതനുസരിച്ച്‌ ഒരു കാറിൽ നാലുപേർ വാളുകളുമായി വിവാഹവീടിന് സമീപം എത്തുകയും...

കണ്ണൂരിലെ ബോംബേറ്; കർശന നടപടി വേണം- മനുഷ്യാവകാശ കമ്മീഷൻ

കണ്ണൂർ: തോട്ടടയിലെ ബോംബാക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. വിവാഹങ്ങളോട് അനുബന്ധിച്ച് നടക്കുന്ന സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ കർശനമായി തടയുന്നതിനും കണ്ണൂർ മോഡൽ അതിക്രമങ്ങൾ ആവർത്തിക്കാതിരിക്കാനും ഒരു പ്രവർത്തന പദ്ധതിക്ക്...

ബോംബ് നിർമിച്ചത് മിഥുൻ, കേസിലെ മുഖ്യ സൂത്രധാരൻ; ചോദ്യം ചെയ്യൽ തുടരുന്നു

കണ്ണൂർ: ബോംബെറിഞ്ഞ് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പോലീസിൽ കീഴടങ്ങിയ പ്രതി മിഥുനെ ചോദ്യം ചെയ്യൽ തുടരുന്നു. കണ്ണൂർ എടക്കാട് പോലീസ് സ്‌റ്റേഷനിലാണ് ഇയാളുള്ളത്. ഇന്ന് രാവിലെയാണ് കീഴടങ്ങിയതെന്നാണ് റിപ്പോർട്. എന്നാൽ, ഇക്കാര്യം പോലീസ്...

കണ്ണൂരിലെ ബോംബ് സ്‌ഫോടന കേസ്; പ്രധാന പ്രതി മിഥുൻ കീഴടങ്ങി

കണ്ണൂർ: തോട്ടടയിലെ ബോംബ് സ്‌ഫോടന കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതി മിഥുൻ കീഴടങ്ങി. എടയ്‌ക്കാട് സ്‌റ്റേഷനിൽ ആണ് പ്രതി കീഴടങ്ങിയത്. ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്. മിഥുൻ സംസ്‌ഥാനം വിട്ടതായി പോലീസിന് സൂചന...

കണ്ണൂരിലെ ബോംബേറ്; പ്രതികൾ സഞ്ചരിച്ച വാഹനം കസ്‌റ്റഡിയിൽ എടുത്തു

കണ്ണൂർ: തോട്ടടയിലെ ബോംബ് സ്‌ഫോടന കേസിലെ പ്രതികൾ സഞ്ചരിച്ച വാഹനം പോലീസ് കസ്‌റ്റഡിയിൽ എടുത്തു. വെള്ള നിറത്തിലുള്ള ട്രാവലറാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. കൊലപാതകം നടന്ന ദിവസം പ്രതികൾ സംഭവ സ്‌ഥലത്ത്‌ എത്തിയതും...

കണ്ണൂരിലെ ബോംബേറ്; പടക്കം വാങ്ങാൻ എത്തിയത് മൂന്ന് പേർ-നിർണായക ദൃശ്യങ്ങൾ പുറത്ത്

കണ്ണൂർ: തോട്ടടയിൽ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ബോംബ് നിർമാണത്തിനുള്ള സ്‌ഫോടക വസ്‌തുക്കൾ വാങ്ങാൻ അറസ്‌റ്റിലായ അക്ഷയും മിഥുനും മറ്റൊരു സുഹൃത്തും പടക്ക കടയിൽ എത്തുന്നതിന്റെ ദൃശ്യങ്ങളാണ്...
- Advertisement -