Tag: bomb blast
ഇക്വിറ്റോറിയൽ ഗിനിയിലെ സൈനിക ബാരക്കിൽ വൻ സ്‌ഫോടനം; ഇരുപതോളം പേർ കൊല്ലപ്പെട്ടു
മലാബോ: ഇക്വിറ്റോറിയൽ ഗിനിയിലെ സൈനിക ബാരക്കിൽ ഉണ്ടായ സ്ഫോടനത്തിൽ ഇരുപതോളം പേർ കൊല്ലപ്പെട്ടു. നാനൂറിലധികം ആളുകൾക്ക് പരിക്കേറ്റു. അശ്രദ്ധമായി സൈനിക ബാരക്കിൽ സൂക്ഷിച്ചിരുന്ന ഡൈനാമിറ്റ് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്ന് പ്രസിഡണ്ട് ടിയോഡോറോ ഒബിയാങ്...
അഫ്‌ഗാനിസ്‌താനിൽ കാർ ബോംബ് സ്‌ഫോടനം; ഒരു മരണം; 14 പേർക്ക് പരിക്ക്
ഹെൽമണ്ട്: അഫ്‌ഗാനിസ്‌താനിൽ കാർ ബോംബ് സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു. 14 പേർക്ക് പരിക്കേറ്റു. ഹെൽമണ്ട് പ്രവിശ്യയുടെ തലസ്‌ഥാനമായ ലാഷ്‌കർഗ നഗരത്തിലാണ് സ്‍ഫോടനം ഉണ്ടായത്. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം തീവ്രവാദ...
കാബൂളിൽ മന്ത്രിയുടെ ഓഫീസിന് സമീപം സ്‌ഫോടനം
കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ സമാധാനകാര്യ സഹമന്ത്രി സാദത്ത് മൻസൂർ നാദേരിയുടെ ഓഫീസിന് സമീപം സ്‌ഫോടനം. കാർ ബോംബ് പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം നടന്നത്. തിങ്കളാഴ്‌ച രാവിലെയാണ് സംഭവം.
നാദേരിയുടെ ഓഫീസ് മേധാവി ഖുഷ്‌നൂദ് നബിസാദെയുടെ വാഹനമാണ് സ്‌ഫോടനത്തിൽ...
സ്‌ഫോടനം; കാണ്ഡഹാറിൽ കുട്ടിയുൾപ്പടെ മൂന്നുപേർ കൊല്ലപ്പെട്ടു
കാണ്ഡഹാർ: തെക്കൻ കാണ്ഡഹാറിലെ പഞ്‌ജ്‌വായ് ജില്ലയിൽ ശനിയാഴ്‌ച രാവിലെ നടന്ന സ്‌ഫോടനത്തിൽ ഒരു കുട്ടി ഉൾപ്പടെ മൂന്ന് പേർ കൊല്ലപ്പെട്ടതായി അഫ്‌ഗാനിലെ സ്വതന്ത്ര വാർത്താ ഏജൻസിയായ പജ്‌വോക്ക് റിപ്പോർട് ചെയ്‌തു.
ജില്ലയിലെ സാലിഹാൻ ചാമൻ...
ടെക്നോപാർക്കിൽ സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ചു
തിരുവനന്തപുരം: കഴക്കൂട്ടം ടെക്‌നോപാർക്ക് ഫേസ് 3യിൽ സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ചു. എക്‌സൈസ് സംഘം പരിശോധന നടത്തുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. ടെക്‌നോപാർക്കിലെ ചവറ്റുകൊട്ടയിൽ നിന്നാണ് സ്‌ഫോടക വസ്‌തു കണ്ടെത്തിയത്. കഞ്ചാവ് പൊതിയാണെന്നാണ് ആദ്യം കരുതിയത്....