Tag: bus accident
യുപിയിൽ ബസുകൾ കൂട്ടിയിടിച്ച് 7 മരണം; നിരവധി പേർക്ക് പരിക്ക്
സാംബാൽ: ഉത്തർപ്രദേശിലെ സാംബാൽ ജില്ലയിൽ രണ്ട് ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് ഏഴ് പേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
ആഗ്ര-മൊറാദാബാദ് ദേശീയപാതയിലെ ചന്ദൗസിക്ക് സമീപം തിങ്കളാഴ്‌ച പുലർച്ചയാണ് അപകടം നടന്നത്. മരണപ്പെട്ടവരെല്ലാം സാംബാലിലെ...
കണ്ണൂരിൽ ബസുകളുടെ മൽസരയോട്ടം; അപകടത്തിൽ നിരവധി പേർക്ക് പരിക്ക്
കണ്ണൂർ: ഇരിട്ടിയിൽ ബസുകളുടെ മൽസരയോട്ടത്തിനിടെ ഉണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. ആരുടേയും പരിക്ക് ഗുരുതരമല്ല. ഇരിട്ടിയിൽ നിന്നും പായത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. ഇന്ന് ഉച്ച കഴിഞ്ഞാണ് അപകടം നടന്നത്.
സമയവുമായി...
വെമ്പായത്ത് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്
തിരുവനന്തപുരം: വെമ്പായം പിരപ്പൻകോടിന് സമീപം സമീപം കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ഇന്ന് രാവിലെ 8.45 ഓടെയാണ് സംഭവം നടന്നത്. കിളിമാനൂർ ഭാഗത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി...
ആന്ധ്രയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം; 5 മരണം, നിരവധിപേർക്ക് പരിക്ക്
ഹൈദരാബാദ്: ആന്ധ്രപ്രദേശിൽ എപിഎസ്ആർടിസി ബസ് മറ്റൊരു ബസുമായി കൂട്ടിയിടിച്ച് അഞ്ച് പേർ കൊല്ലപ്പെട്ടു. അപകടത്തിൽ 30 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. തിങ്കളാഴ്‌ച രാവിലെ സുങ്കരി പേട്ടക്ക് സമീപത്താണ് അപകടം നടന്നത്.
എപിഎസ്ആർടിസി ബസ് മറ്റൊരു...
ആഗ്ര-ലക്നൗ എക്സ്പ്രസ്സ് ഹൈവേയിൽ നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് 30 പേർക്ക് പരിക്ക്
ന്യൂഡൽഹി: ആഗ്ര-ലക്നൗ എക്സ്പ്രസ്സ് ഹൈവേയിൽ നിയന്ത്രണം വിട്ട ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മുപ്പതോളം പേർക്ക് പരിക്ക്. ആകെ 45 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. അർദ്ധരാത്രിയോടെയാണ് അപകടം നടന്നത്.
ഡൽഹിയിൽ നിന്നും ബിഹാറിലെ മധുബനിലേക്ക് പോവുന്ന ബസാണ്...