Tag: bus accident
വാഗമണ്ണിലേക്ക് പോയ ടൂറിസ്‌റ്റ് ബസ് മറിഞ്ഞു; മുപ്പതോളം വിദ്യാർഥികൾക്ക് പരിക്ക്
വടക്കാഞ്ചേരി: അകമല ധർമശാസ്‌ത്ര ക്ഷേത്രത്തിന് സമീപം ടൂറിസ്‌റ്റ് ബസ് 20 അടി താഴ്‌ചയിലേക്ക് മറിഞ്ഞു. മലപ്പുറം പാണ്ടിക്കാട്ടിൽ നിന്ന് വിദ്യാർഥികളുമായി വാഗമണ്ണിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. രാവിലെ ഏഴരയോടെ ആയിരുന്നു അപകടം.
ബസിൽ...
ബസിൽ നിന്ന് തെറിച്ച് വീണ് യുവതിക്ക് പരുക്ക്
തൃശൂർ: ഇരിങ്ങാലക്കുടയിൽ ലിമിറ്റഡ് സ്‌റ്റോപ്പ് ബസിൽ നിന്ന് തെറിച്ച് വീണ് യുവതിക്ക് പരിക്കേറ്റു. ഇരിങ്ങാലക്കുട കാട്ടൂർ റോഡിൽ നിന്നും ബൈപാസ് റോഡിലേക്ക് തിരിയുന്ന വളവിലാണ് അപകടം നടന്നത്.
മതിലകം സ്വദേശി മഞ്ഞളി വീട്ടിൽ അലീന...
സ്വകാര്യ ബസ് വീട്ടുമതിലിൽ ഇടിച്ചുകയറി; നിരവധി യാത്രക്കാർക്ക് പരിക്ക്
വണ്ടൂർ: മലപ്പുറത്ത് സ്വകാര്യ ബസ് വീട്ടുമതിലിലേക്ക് ഇടിച്ചുകയറി നിരവധി യാത്രക്കാർക്ക് പരിക്ക്. വണ്ടൂർ അമ്പലപടി പുല്ലൂർ വളവിലായിരുന്നു സംഭവം. മമ്പാട് ഭാഗത്ത് നിന്ന് വണ്ടൂരിലേക്ക് വരികയായിരുന്ന എരഞ്ഞിക്കൽ എന്ന ബസാണ് അപകടത്തിൽപെട്ടത്. രാവിലെ...
അമ്പലപ്പുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ചു; 4 മരണം
ആലപ്പുഴ: അമ്പലപ്പുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടത്തിൽ നാല് മരണം. കാറിലുണ്ടായിരുന്ന നാല് പേരാണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് അപകടം സംഭവിച്ചത്. ദേശീയപാതയിൽ എയർപോർട്ടിലേക്ക് പോകും വഴിയാണ് അപകടം സംഭവിച്ചത്. എതിർ...
‘മതി, മിണ്ടരുത്’; മകൻ മരിച്ച മാതാവിനോട് തട്ടിക്കയറി ഉദ്യോഗസ്‌ഥ
ലഖ്‌നൗ: സ്‌കൂൾ ബസിൽ പോകവേ തല ഇലക്‌ട്രിക് പോസ്‌റ്റിൽ ഇടിച്ച് മരിച്ച 10 വയസുകാരന്റെ മാതാവിനോട് തട്ടിക്കയറി ഉദ്യോഗസ്‌ഥ. "മതി! മിണ്ടരുത്," ഒരു ഉദ്യോഗസ്‌ഥൻ 10 വയസുകാരന്റെ മാതാവിനു നേരെ വിരൽ ചൂണ്ടി...
ബസ് കൊക്കയിലേക്ക് മറിഞ്ഞു; ആന്ധ്രാപ്രദേശിൽ 7 മരണം
അമരാവതി: ആന്ധ്രാപ്രദേശിൽ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. 8 വയസുകാരി ഉൾപ്പടെ 7 പേരാണ് അപകടത്തിൽ മരണപ്പെട്ടത്. കൂടാതെ മുപ്പത്തിയഞ്ചോളം പേർക്ക് അപകടത്തിൽ പരിക്കേൽക്കുകയും ചെയ്‌തു. ഇവരിൽ 4 പേരുടെ...
നിയന്ത്രണം വിട്ട് ബസ് മറിഞ്ഞു; കർണാടകയിൽ 8 മരണം
ബെംഗളൂരു: കർണാടകയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടർന്നുണ്ടായ അപകടത്തിൽ 8 പേർ മരിച്ചു. കർണാടകയിലെ തുംകുരുവിനു സമീപം പാവഗാഡയിൽ ഇന്ന് രാവിലെയോടെയാണ് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് 25ഓളം പേർക്ക്...
വയനാട്ടിൽ സ്വകാര്യ ബസ് ഇടിച്ചു വീട്ടമ്മക്ക് ദാരുണാന്ത്യം
വയനാട്: മാനന്തവാടിയിൽ റോഡ് മുറിച്ചു കടക്കവെ സ്വകാര്യ ബസ് ഇടിച്ചു വീട്ടമ്മക്ക് ദാരുണാന്ത്യം. കല്ലാടി സ്വദേശിനി എടപ്പാറയ്‌ക്കൽ ശുഭ (49) ആണ് മരിച്ചത്. ഇന്ന് രാവിലെ ആണ് അപകടം നടന്നത്.
മാനന്തവാടി-കോഴിക്കോട് റോഡിലാണ് അപകടം....



































