തൃശൂരിൽ ബസ് കാറിന് മുകളിലേക്ക് മറിഞ്ഞു അഞ്ചുപേർക്ക് പരിക്ക്

By Trainee Reporter, Malabar News
Accident in Ottapalam
Representational Image
Ajwa Travels

തൃശൂർ: ദേശീയപാതയിൽ ആമ്പല്ലൂർ സിഗ്‌നൽ ജങ്ഷനിൽ അപകടം. ബസ് കാറിന് മുകളിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ബസ് യാത്രികരായ 5 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെ 5.10ന് ആയിരുന്നു അപകടം. സിഗ്‌നലിൽ നിർത്തിയിട്ടിരിക്കുന്ന കാറിന് പുറകിൽ നിയന്ത്രണം വിട്ട ടൂറിസ്‌റ്റ് ബസാണ് മറിഞ്ഞത്. അപകടത്തെ തുടർന്ന് ഒരുമണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു.

Most Read: ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ അടുത്ത നാല് ദിവസം ഉഷ്‌ണതരംഗ മുന്നറിയിപ്പില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE