കണ്ണൂരിൽ ബസുകളുടെ മൽസരയോട്ടം; അപകടത്തിൽ നിരവധി പേർക്ക് പരിക്ക്

By Trainee Reporter, Malabar News
kannur acident
Representational Image
Ajwa Travels

കണ്ണൂർ: ഇരിട്ടിയിൽ ബസുകളുടെ മൽസരയോട്ടത്തിനിടെ ഉണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. ആരുടേയും പരിക്ക് ഗുരുതരമല്ല. ഇരിട്ടിയിൽ നിന്നും പായത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. ഇന്ന് ഉച്ച കഴിഞ്ഞാണ് അപകടം നടന്നത്.

സമയവുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെയാണ് രണ്ട് ബസുകൾ മൽസരയോട്ടം നടത്തിയത്. തുടർന്നാണ് അപകടം. സംഭവത്തിൽ ബസുടമകൾക്ക് എതിരെ ഇരിട്ടി പോലീസ് നടപടി സ്വീകരിച്ചു. ജില്ലയിൽ ബസുകളുടെ മൽസരയോട്ടം പതിവാണെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റവർ പ്രാഥമിക ചികിൽസ തേടി.

Read Also: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ 28 ശതമാനമായി വർധിപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE