Fri, Apr 26, 2024
27.1 C
Dubai
Home Tags Kannur local news

Tag: Kannur local news

മന്ത്രിമാരായ എകെ ശശീന്ദ്രൻ, കെ രാധാകൃഷ്‌ണൻ എന്നിവർ നാളെ ആറളം ഫാം സന്ദർശിക്കും

ഇരിട്ടി: മന്ത്രിമാരായ കെ രാധാകൃഷ്‌ണൻ, എകെ ശശീന്ദ്രൻ എന്നിവർ നാളെ രാവിലെ ആറളം ഫാം സന്ദർശിക്കും. ഫാം ഒന്നാം ബ്ളോക്കിൽ ചെത്തുതൊഴിലാളിയായ കൊളപ്പ പാണലാട്ടെ പിപി റിജേഷ്‌ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ്‌...

കണ്ണൂരിൽ ഡ്രോൺ ഉപയോഗിച്ചുള്ള ഡിജിറ്റൽ റീസർവേ ആരംഭിച്ചു

കണ്ണൂർ: ഡിജിറ്റൽ റീസർവേ കേരളയുടെ ഭാഗമായി ജില്ലയിൽ ഡ്രോൺ സർവേയ്‌ക്ക് തുടക്കമായി. പൈലറ്റ് സർവേ എന്ന നിലയിൽ നാല്‌ വില്ലേജുകളിലാണ് ആദ്യഘട്ടം നടക്കുന്നത്. കണ്ണൂർ ഒന്ന്‌, രണ്ട്‌ വില്ലേജുകളുടെ സർവേ ഇന്ന് പൂർത്തിയാകും....

കണ്ണൂർ ജില്ലാ ആയുർവേദ ആശുപത്രിയിൽ നവീകരിച്ച ഒപി പ്രവർത്തന സജ്‌ജം

കണ്ണൂർ: താണയിലെ ജില്ലാ ആയുർവേദ ആശുപത്രിയിൽ നവീകരിച്ച ഒപി ഉൽഘാടനത്തിന് ഒരുങ്ങി. നിലവിലെ ഒപിയോട്‌ ചേർന്ന കെട്ടിടത്തിലാണ്‌ പുതിയ ഒപി ഒരുക്കിയത്. ഒന്നാം നിലയിൽ കാന്റീനും പ്രവർത്തനമാരംഭിച്ചു. രണ്ടാംനിലയിൽ കോൺഫറൻസ്‌ ഹാളിന്റെ പണി പുരോഗമിക്കുകയാണ്‌. ഒപിക്ക്‌...

വിദേശ ഫലങ്ങളുടെ മാതൃകാ തോട്ടം ഇനി കണ്ണൂരിലും

കണ്ണൂർ: ഔഷധ ഗുണമുള്ള വിദേശ ഫലങ്ങളുടെ മാതൃകാ തോട്ടം കണ്ണൂരിലും ഒരുങ്ങുന്നു. തളിപ്പറമ്പ് കരിമ്പം ഫാമിലെ അര ഏക്കർ സ്‌ഥലത്താണ്‌  തോട്ടം നിർമിക്കുന്നത്. പദ്ധതിയുടെ ഉൽഘാടനം വിദേശ ഫല വൃക്ഷങ്ങളുടെ തൈകൾ നട്ട്...

കണ്ണൂരിലെ കമ്പ്യൂട്ടർ ഗോഡൗണിൽ തീപ്പിടിത്തം

കണ്ണൂർ: നഗരത്തിലെ ഫോർട്ട് റോഡിലെ കമ്പ്യൂട്ടർ ഗോഡൗണിൽ തീപ്പിടിത്തം. ഇന്നലെ വൈകിട് 5.45 ഓടെയാണ് സംഭവം. പ്ളാറ്റിനം സെന്ററിലെ പെന്റാ സിസ്‌റ്റം കമ്പ്യൂട്ടർ റിപ്പയറിങ് ഗോഡൗണിലാണ് തീപ്പിടിത്തം ഉണ്ടായത്. അലവിൽ സ്വദേശി സന്തോഷാണ്...

കുടുംബശ്രീയുടെ വിഭവങ്ങൾ ഇനി ഓൺലൈൻ വഴി വീട്ടുപടിക്കലിൽ; ‘അന്നശ്രീ’ പദ്ധതിക്ക് തുടക്കം

കണ്ണൂർ: കുടുംബശ്രീയുടെ നാടൻ വിഭവങ്ങൾ ഇനി ഒറ്റ ക്ളിക്കിളുടെ നിങ്ങളുടെ വീട്ടുപടിക്കളിൽ എത്തും. ജില്ലയിലെ ജനകീയ ഹോട്ടലുകളും കഫേകളെയും ഉൾപ്പെടുത്തി 'അന്നശ്രീ' മൊബൈൽ ആപ്പിലൂടെയാണ് വിഭവങ്ങൾ വീട്ടിൽ എത്തുക. പദ്ധതിയുടെ ജില്ലാതല ഉൽഘാടനം...

കണ്ണൂരിൽ ബസുകളുടെ മൽസരയോട്ടം; അപകടത്തിൽ നിരവധി പേർക്ക് പരിക്ക്

കണ്ണൂർ: ഇരിട്ടിയിൽ ബസുകളുടെ മൽസരയോട്ടത്തിനിടെ ഉണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. ആരുടേയും പരിക്ക് ഗുരുതരമല്ല. ഇരിട്ടിയിൽ നിന്നും പായത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. ഇന്ന് ഉച്ച കഴിഞ്ഞാണ് അപകടം നടന്നത്. സമയവുമായി...

കണ്ണൂർ ജില്ലയിൽ ഗർഭിണികൾക്കുള്ള വാക്‌സിനേഷൻ നാളെ മുതൽ

കണ്ണൂർ: ജില്ലയിലെ ഗർഭിണികൾക്കുള്ള വാക്‌സിനേഷൻ നാളെ മുതൽ ആരംഭിക്കും. ജില്ലാ മെഡിക്കൽ ഓഫിസർ കെ നാരായണ നായ്‌ക് ആണ് ഇക്കാര്യം അറിയിച്ചത്. എല്ലാ കേന്ദ്രങ്ങളിലും 40 ഗർഭിണികൾക്ക് വീതമാണ് വാക്‌സിൻ നൽകുക. ബാക്കിയുള്ളവർ...
- Advertisement -