Sun, Oct 19, 2025
33 C
Dubai
Home Tags By-election2020

Tag: By-election2020

ഉപതിരഞ്ഞെടുപ്പുകള്‍ ഒഴിവാക്കിയേക്കും

തിരുവനന്തപുരം: ചവറ, കുട്ടനാട് നിയസഭ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകള്‍ ഒഴിവാക്കിയേക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷനുമായി ചര്‍ച്ച നടത്തിയ ശേഷം അന്തിമ തീരുമാനമെടുക്കുമെന്ന് തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച തീരുമാനങ്ങള്‍ ഉടനുണ്ടാകുമെന്നും...

തിരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖാപിക്കും

ന്യൂഡെല്‍ഹി: ബീഹാര്‍ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകളെ കുറിച്ചും യോഗത്തില്‍ തീരുമാനമുണ്ടാകും. ഡെല്‍ഹിയില്‍ ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തിലാണ് തീരുമാനങ്ങള്‍ ഉണ്ടാവുക. തിരഞ്ഞെടുപ്പ് തീയതികള്‍ ഉച്ചക്ക് 12.30ക്ക്...

ഉപതെരഞ്ഞെടുപ്പ് വേണ്ട, തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടണം; മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഉപതെരഞ്ഞെടുപ്പ് മാറ്റി വെക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർവകക്ഷി യോ​ഗത്തിനു ശേഷം നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. കുട്ടനാട്, ചവറ...

ഉപതെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കാനുള്ള തീരുമാനം; സര്‍വകക്ഷിയോഗം വിളിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: കുട്ടനാട്, ചവറ ഉപ തിരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കുന്നത് സംബന്ധിച്ച് തീരുമാനത്തിലെത്താന്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു. വെള്ളിയാഴ്ച രാവിലെ പത്തിനാണ് യോഗം നടക്കുക. ഈ ഘട്ടത്തില്‍ ഒരു തെരഞ്ഞെടുപ്പ് വേണ്ടന്നാണ് സര്‍ക്കാരും ഇടതു...
- Advertisement -