Fri, Jan 23, 2026
20 C
Dubai
Home Tags C.M Raveendran

Tag: C.M Raveendran

കടുത്ത ശാരീരിക പ്രശ്‌നങ്ങൾ; ഹാജരാകാൻ സാവകാശം തേടി സിഎം രവീന്ദ്രൻ

കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ നോട്ടീസ് കിട്ടി മൂന്നാം തവണയും ചോദ്യം ചെയ്യലിന് ഹാജരാകാൻ കൂട്ടാക്കാതെ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ. ഹാജരാകാൻ സാവകാശം വേണമെന്ന് ആവശ്യപ്പെട്ട് രവീന്ദ്രൻ ഇഡിക്ക് കത്തയച്ചു....

ആശുപത്രിയില്‍ തന്നെ തുടരും; സിഎം രവീന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ല

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് സിഎം രവീന്ദ്രന്‍ നാളെയും ഇഡിയുടെ മുന്നില്‍ ഹാജരാകില്ല. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ തുടരുകയാണെന്നാണ് നല്‍കുന്ന വിശദീകരണം. കടുത്ത ക്ഷീണവും ആരോഗ്യപ്രശ്‌നങ്ങളുമുള്ള സാഹചര്യത്തില്‍ ആശുപത്രിയില്‍...

രവീന്ദ്രൻ ഇഡിക്ക് മുമ്പിൽ ഹാജരായാൽ പല ഉന്നതരും കുടുങ്ങും; ചെന്നിത്തല

കോഴിക്കോട്: ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) നോട്ടീസ് നൽകിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ ആശുപത്രിയിൽ അഡ്‌മിറ്റായതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല....

സിഎം രവീന്ദ്രൻ മാന്യനും സത്യസന്ധനും; പിന്തുണച്ച് കടകംപള്ളി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് പിന്തുണയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അദ്ദേഹം മാന്യനും സത്യസന്ധനുമാണ്. സംശുദ്ധ ജീവിതം നയിക്കുന്ന വ്യക്‌തിയാണെന്നും കടകംപള്ളി പറഞ്ഞു. ചോദ്യംചെയ്യലിന് ഹാജരാകാന്‍ ഇഡി സമന്‍സ്...

ഇഡി സമന്‍സ് അയച്ചു; സിഎം രവീന്ദ്രന്‍ വീണ്ടും ആശുപത്രിയില്‍

തിരുവനന്തപുരം: ചോദ്യംചെയ്യലിന് ഹാജരാകാന്‍  ഇഡി സമന്‍സ് അയച്ചതിന് പിന്നാലെ  മുഖ്യമന്ത്രിയുടെ അഡീഷണല്‍  പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്‍  വീണ്ടും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അഡ്മിറ്റായി.  മൂന്നാം തവണയാണ്  ചോദ്യം ചെയ്യലിന് മുന്‍പേ രവീന്ദ്രന്‍...

‘ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് കൊണ്ട് മാത്രം ഒരാൾ കുറ്റവാളിയാകില്ല’; എ വിജയരാഘവൻ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യലിന് വിളിപ്പിച്ചതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. ഏതൊരു വ്യക്‌തിയേയും അന്വേഷണത്തിന്റെ ഭാഗമായി...

സിഎം രവീന്ദ്രനെ ഇഡി വ്യാഴാഴ്‌ച ചോദ്യം ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സിഎം രവീന്ദ്രനെ ഡിസംബർ 10ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യും. വ്യാഴാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ച് രവീന്ദ്രന് ഇഡി നോട്ടീസ് നൽകി. സ്വർണക്കടത്ത്...

സിഎം രവീന്ദ്രന് പത്തിലധികം സ്‌ഥാപനങ്ങളിൽ ഓഹരിയെന്ന് ഇഡി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് പത്തിലധികം സ്‌ഥാപനങ്ങളിൽ ഓഹരിയുണ്ടെന്ന വാദമുന്നയിച്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിവിധ സ്‌ഥാപനങ്ങളിൽ ഓഹരിയുണ്ടെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രാഥമിക...
- Advertisement -